ഇതാരാ....! സാരിയിൽ അതീവ സുന്ദരിയായി വിൻസി അലോഷ്യസ്; ആരാധകരുടെ മനം കവർന്ന് ചിത്രങ്ങൾ

Last Updated:
വിൻസിയുടെ മേക്കോവർ ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്
1/5
 ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ബി​ഗ്സ്ക്രീനിലെത്തി ആരാധകരുടെ മനംകവർന്ന താരമാണ് വിൻസി അലോഷ്യസ് (Vincy Aloshious). നായികയായും സഹതാരമായും സിനിമയില്‍ തിളങ്ങിയ താരം സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. നായിക നായകന്‍ എന്ന ഷോയിലൂടെയാണ് താരം പ്രേക്ഷകര്‍ക്കിടയിൽ പ്രിയങ്കരിയായത്.

advertisement
2/5
 താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. യെല്ലോ കളർ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരത്തെ കാണാൻ കഴിയുക. ദീപാവലി ആശംസകൾ അറിയിച്ചുകൊണ്ടാണ് വിൻസി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

3/5
 മഞ്ഞ കളർ സാരിയിൽ സിമ്പിൾ ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. താരത്തിന്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്.

4/5
 2019ല്‍ പുറത്തിറങ്ങിയ 'വികൃതി' എന്ന ചിത്രത്തിലൂടെയാണ് വിന്‍സി സിനിമയിലേക്ക് ചുവടുവെക്കുന്നത്.'കനകം കാമിനി കലഹം', 'ഭീമന്റെ വഴി', 'ജന ഗണ മന' എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്തു.

5/5
 'രേഖ' എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ഷെയ്‌സണ്‍ ഔസേപ്പ് സംവിധാനം ചെയ്യുന്ന 'ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്' എന്ന ബോളിവുഡ് ചിത്രത്തിലും അടുത്തിടെ വിന്‍സി അഭിനയിച്ചു. ചിത്രത്തില്‍ കന്യാസ്ത്രീ വേഷത്തിലാണ് വിന്‍സി എത്തുന്നത്.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement