മുതലക്കുഞ്ഞുങ്ങളെ കാണാൻ പോയ ഈ കൊച്ചുകുഞ്ഞുങ്ങളെ അറിയില്ലേ? ഒരാളല്ല രണ്ടുപേരുണ്ട്, ഒന്ന് നോക്കിയേ
- Published by:user_57
- news18-malayalam
Last Updated:
രണ്ടുപേരും മുതലക്കുഞ്ഞുങ്ങളെ കാണാൻ പോയ പോക്കാണ്. കുറേ വർഷങ്ങൾക്ക് മുൻപുള്ള ചിത്രത്തിൽ ആരെല്ലാം
ആദ്യനോട്ടത്തിൽ അത്ര വലുതല്ലാത്ത ഒരു കൊച്ചു പെൺകുട്ടിയെയാവും നിങ്ങളിൽ പലരും കണ്ടിരിക്കുക. ഒന്ന് കൂടി നോക്കിയാൽ മനസിലാകും കുഞ്ഞുവാവ പ്രായത്തിൽ ഒരാൾകൂടി അടുത്തുണ്ടെന്ന കാര്യം. രണ്ടുപേരും മുതലക്കുഞ്ഞുങ്ങളെ കാണാൻ പോയ പോക്കാണ്. ക്രോക്കടിൽ പാർക്കിലാണ് ഈ കുട്ടികളുടെ നിൽപ്പ്. തന്റെ കൂടെ ഉള്ള ആളാരാണ് എന്ന ചോദ്യമാണ് ക്യാപ്‌ഷൻ
advertisement
advertisement
advertisement
advertisement
advertisement