Ahaana Krishna | അഹാന തിരഞ്ഞെടുപ്പ് ഗോദയിലില്ല, പോയത് ഇവിടേക്കാണ്; സ്വപ്നസാക്ഷാത്കാരത്തെപ്പറ്റി താരം
- Published by:meera_57
- news18-malayalam
Last Updated:
രാത്രി 12.50 നും 2.30 നും ഇടയിലായിരുന്നു സംഭവം. അഹാന കണ്ട വിസ്മയക്കാഴ്ച
അച്ഛൻ കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് ചൂടിൽ പ്രചാരണം കൊഴുപ്പിക്കുമ്പോൾ അവിടെയെങ്ങും മൂത്തമകൾ അഹാന കൃഷ്ണയെ (Ahaana Krishna) കണ്ടവരില്ല. അഹാന യാത്രയിലാണ് എന്നായിരുന്നു അമ്മ സിന്ധു കൃഷ്ണയുടെ പ്രതികരണം. അഹാനയുടെ മൂത്ത അനുജത്തിയായ ദിയ കൃഷ്ണയും സിന്ധുവും മാത്രമാണ് പ്രചാരണത്തിൽ പങ്കെടുത്തത്. അഹാന എവിടെയെന്നു ചോദ്യത്തിനുള്ള മറുപടി അഹാന തന്നെ നൽകുന്നു
advertisement
advertisement
advertisement
advertisement
advertisement
advertisement