Ahaana Krishna|അഹാന കഴിക്കുന്ന ഈ സ്പെഷ്യൽ വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടോ?

Last Updated:
അഹാന കഴിക്കുന്നത് കണ്ട് തങ്ങൾക്കും കൊതിവരുന്നുവെന്ന് ആരാധകർ പറയാറുള്ളത്. എന്ത് ഭക്ഷണമായാലും അത് വളരെയധികം ആസ്വദിച്ചാണ് താരം കഴിക്കുക.
1/5
Ahaana Krishna
Fish Finger … Coastal Cousin of Ladies Finger എന്നാണ് അഹാന ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഈ ചിത്രത്തിനൊപ്പം തന്നെ മിറർ സെൽഫികളും അഹാന പങ്കുവെച്ചു.
advertisement
2/5
 എന്ത് ഭക്ഷണമായാലും അത് വളരെയധികം ആസ്വദിച്ച് കഴിക്കുന്ന നടിയാണ് അഹാന. താരം ഭക്ഷണം കഴിക്കുന്ന വീഡിയോകൾക്കും ആരാധകർ ഏറെയാണ്. അഹാന കഴിക്കുന്നത് കണ്ട് തങ്ങൾക്കും കൊതിവരുന്നുവെന്ന് ആരാധകർ പറയാറുള്ളത്. ഭക്ഷണം ചുമ്മാ കഴിക്കുക മാത്രമല്ല ഇടയ്ക്കിടെ അതിന് മാർക്കും ഇടും താരം.

3/5
 ഭക്ഷണം കഴിക്കുമ്പോഴുള്ള അഹാനയുടെ മൂഖത്തെ ഭാവത്തിൽ നിന്നു തന്നെ ആ ഭക്ഷണം രുചികരമാണോ എന്നറിയാൻ സാധിക്കുമന്നാണ് ആളുകൾ പറയാറുള്ളത്.

4/5
 അത്തരത്തിൽ അഹാന തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

5/5
 ഒരു പ്രത്യേക വിഭവം വളരെയധികം ആസ്വ​​ദിച്ചുകൊണ്ടാണ് അഹാന കഴിക്കുന്നത്. ക്യാപ്ഷനിൽ നിന്നും ഫിഷ് ഫിം​ഗറാണ് കഴിക്കുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു

  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement