Ahaana Krishna | 'ഇതാരാ ഡിസ്നി പ്രിൻസസ്സോ?'; രാജകുമാരിയെ പോലെ അതിസുന്ദരിയായി അഹാന കൃഷ്ണ

Last Updated:
'2 ഡിഗ്രി സെൽഷ്യസില്‍ പകർത്തിയ ചിത്രം'
1/8
 ഐസ് ലാൻഡ് വരെ യാത്ര ചെയ്ത് ധ്രുവദീപ്തി നേരിൽ കാണാനായതിന്റെ സന്തോഷം നടി അഹാന കൃഷ്ണ കുറച്ചു ദിവസം മുൻപ് പങ്കിട്ടിരുന്നു.

advertisement
2/8
 വർഷങ്ങളുടെ ആഗ്രഹവും ദിവസങ്ങളുടെ കാത്തിരിപ്പിന്റെയും പരിസമാപ്തിയാണ് ധ്രുവദീപ്തി ദർശനത്തോടെ സാധ്യമായത്. ഐസ് ലാൻഡിന്റെ സൗന്ദര്യം പരമാവധി ആസ്വദിച്ചു എന്ന് അഹാനയുടെ പോസ്റ്റുകളിൽ വ്യക്തം.

3/8
 ഇപ്പോൾ ഐസ് ലാൻഡിൽ ഡിസ്നി പ്രിൻസസ്സിനെപോലെ ഒരുങ്ങി എത്തിയ ചിത്രങ്ങലാണ് താരം പങ്കിടുന്നത്. 2 ഡിഗ്രി സെൽഷ്യസിലാണ് താൻ ഈ ചിത്രം പകർത്തിയതെന്നും അഹാന കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

4/8
 ഗൗണിൽ ഏവരേയും ഞെട്ടിക്കുകയാണ് അഹാന കൃഷ്ണ. നടിയുടെ പുതിയ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധക ഹൃദയം കീഴടക്കുന്നത്.

5/8
 ഐസ് ലാൻഡ് സന്ദർശനത്തിന്റെ വീഡിയോ അഹാന യൂട്യൂബിൽ അപ് ലോഡ് ചെയ്ചതിട്ടുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട വ്ളോഗ് എന്നാണ് അഹാന ഇതിനെ വിശേഷിപ്പിച്ചത്.

6/8
 കുട്ടിക്കാലം മുതൽ കുറച്ച് പേർക്കെങ്കിലും സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകൾ എന്നത് തന്നെയായിരുന്നു അതിന് കാരണം. ശേഷം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് വെള്ളിത്തിരയിൽ അഹാന എത്തുന്നത്.

7/8
 പിന്നീട് ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷത്തിൽ അഹാന തിളങ്ങി. സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിൽ സജീവമായ അഹാന, തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

8/8
 അതേസമയം അടിയാണ് അഹാന നായികയായി അവസാനം എത്തിയ ചിത്രം. ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും അഹാന പ്രത്യക്ഷപ്പെട്ടു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement