കഷ്‌ടപ്പെട്ട് ചോദിച്ചു മേടിച്ചതല്ലേ, സൂക്ഷിച്ചു വച്ചോ; അഹാനയുടെ മുന്നിൽ അഭ്യർത്ഥനയുമായെത്തിയ ആൾക്ക് മറുപടി
- Published by:meera_57
- news18-malayalam
Last Updated:
ഇൻസ്റ്റഗ്രാം പേജ്, യൂട്യൂബ് ചാനൽ എന്നിവയിൽ സജീവമായി നിലനിൽക്കുന്ന താരമാണ് അഹാന കൃഷ്ണ
ഇൻസ്റ്റഗ്രാം പേജ്, യൂട്യൂബ് ചാനൽ എന്നിവയിൽ സജീവമായി നിലനിൽക്കുന്ന താരമാണ് അഹാന കൃഷ്ണ (Ahaana Krishna). സിനിമയെക്കാളുപരി അഹാനയെ ഇവിടങ്ങളിൽ കാണാം. ഇടയ്ക്കിടെ ആരാധകരുമായി സംവദിക്കുന്ന അഹാന ഇവിടങ്ങളിൽ ഉണ്ടാകും. ഇനി സൈബർ ആക്രമണം അതിരുകടന്നാൽ അവിടെയും കിട്ടും അഹാനയുടെ മറുപടി. അഹാന വീണ്ടും ഒരു മറുപടിയുമായി വരുന്നു
advertisement
advertisement
advertisement
advertisement
സമൂഹ മാധ്യമങ്ങളിലെ സുന്ദരിമാരായ സെലിബ്രിറ്റികളുടെ പേജിൽ കയറി അനാവശ്യ കാര്യങ്ങൾ ഒപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇതിൽ മോശം കമന്റ്റ് ഇടലാണ് പലരുടെയും പതിവ്. അതുമല്ലെങ്കിൽ ഡയറക്റ്റ് മെസേജിൽ കയറി വന്നു അശ്‌ളീല ഭാഷ ചേർത്ത് പ്രയോഗിക്കും. ഹൻസികയുടെ പേജിൽ കയറി അത്തരം പരിപാടി ഏതോ ഒപ്പിച്ച ഒരാൾക്ക് ബ്ലോക്ക് കിട്ടിയിട്ടുണ്ട്
advertisement
advertisement