Ahaana Krishna | മുൻനിര താരങ്ങൾ പോലും അഹാനയെക്കാൾ പിന്നിൽ; പുതിയ നേട്ടം തീർത്തും ചുരുങ്ങിയ സമയത്തിനുള്ളിൽ

Last Updated:
ഒരു ഭാഗത്തു നിന്നും നോക്കിയാൽ അഹാന പല മുൻനിര താരങ്ങളെയും പിറകിലാക്കിയതാണ് പുതിയ റെക്കോർഡ്
1/9
 സോഷ്യൽ മീഡിയയിൽ എപ്പോഴും എന്തെങ്കിലുമൊരു കാര്യത്തിൽ ചലനം സൃഷ്‌ടിക്കുന്ന താരമാണ് അഹാന കൃഷ്ണ (Ahaana Krishna). ഒന്നിന് പിറകെ ഒന്നായി സിനിമയിൽ കാണുന്നില്ല എങ്കിലും, സോഷ്യൽ മീഡിയ ഫോളോവേഴ്സ് മതി അഹാന പോസ്റ്റ് ചെയ്യുന്ന കണ്ടന്റിനു പ്രേക്ഷകരെ എത്തിക്കാൻ. ഒരു ഭാഗത്തു നിന്നും നോക്കിയാൽ അഹാന പല മുൻനിര താരങ്ങളെയും പിറകിലാക്കിയതാണ് പുതിയ റെക്കോർഡ്

advertisement
2/9
 ഇൻസ്റ്റഗ്രാമിൽ മാത്രം അഹാനയ്ക്ക് 2.8M ഫോളോവേഴ്സ് ഉണ്ട്. യൂട്യൂബിൽ വൺ മില്യൺ ഫോളോവേഴ്സ് തികഞ്ഞിരിക്കുന്നു. അതിന്റെ ആഘോഷവും അഹാന നടത്തി. പക്ഷെ ഇവിടെ പറഞ്ഞു വരുന്നത് ഇതൊന്നുമല്ല. മറ്റൊരു കാര്യമാണ് (തുടർന്ന് വായിക്കുക)

3/9
 മോഹൻലാൽ, മമ്മൂട്ടിമാരുടെ അടുത്തെത്തില്ല എങ്കിലും, മുൻനിര നായകന്മാരായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരേക്കാൾ ഈ ഒരു കാര്യത്തിൽ അഹാന കൃഷ്ണ മുന്നിലാണ്. എവിടെയും തൊട്ടാൽ പൊന്നാക്കും എന്ന് തെളിയിക്കുന്നതാണ് കേവലം ഒരു മാസം തികയും മുൻപേയുള്ള ഈ നേട്ടം

4/9
 അഹാന കൃഷ്ണയുടെ വാട്സാപ്പ് ചാനലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. സെപ്റ്റംബർ മാസം 15നാണ് അഹാന കൃഷ്ണ വാട്സാപ്പ് ചാനൽ ആരംഭിച്ചത്. വളരെ കുറച്ചുമാത്രം പോസ്റ്റുകളേയുള്ളൂ എങ്കിലും അത് കാണാൻ വരുന്നവരുടെ എണ്ണം വളരെ കൂടുതലാണ്

5/9
 ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ അഹാനയുടെ വാട്സാപ്പ് ഫോളോവേഴ്‌സിന്റെ എണ്ണം 117,362 ലക്ഷമാണ്. ഒരു ലക്ഷം എന്ന പടവ് കടന്നതായി അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രണ്ടു ദിവസങ്ങൾക്ക് മുൻപ് സന്തോഷം പങ്കിട്ടിരുന്നു

6/9
 കുഞ്ചാക്കോ ബോബൻ (1,01,011 ഫോളോവേഴ്സ്), ഉണ്ണി മുകുന്ദൻ (98,236 ഫോളോവേഴ്സ്), ടൊവിനോ തോമസ് (1,48,715 ഫോളോവേഴ്സ്) എന്നിനാജനയാണ് പ്രധാനപ്പെട്ട മലയാള ചലച്ചിത്ര നായകന്മാരുടെ നിലവിലെ ഫോളോവേഴ്‌സിന്റെ എണ്ണം

7/9
 അഹാന മാത്രമുള്ളതും, കൂടെ അനുജത്തിമാരോ സുഹൃത്തുക്കളോ ഉള്ളതുമായ പോസ്റ്റുകൾ അഹാനയുടെ പേജിൽ കാണാം. എല്ലാ പോസ്റ്റിനും ലൈക്ക് ചെയ്യാനും കമന്റ്റ് ചെയ്യാനും ആരാധകർ എത്തിച്ചേരാറുണ്ട്

8/9
 ഏറ്റവും അടുത്തായി ബഹ്‌റിനിൽ അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പം യാത്ര പോയതിന്റെ വിശേഷങ്ങളാണ് അഹാന കൃഷ്ണ പോസ്റ്റ് ചെയ്തിരുന്നത്. ഈ യാത്രയിൽ അഹാന ധരിച്ച ഹിജാബ് ലുക്കും ചർച്ചാവിഷയമായി

9/9
 ഷൈൻ ടോം ചാക്കോ നായകനായ 'അടി' എന്ന സിനിമയിലെ അഹാനയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. അടുത്തതായി 'നാൻസി റാണി' എന്ന ചിത്രമാകും അഹാനയുടേതായി റിലീസ് ചെയ്യുക

‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ

  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement