എന്റെ മകളാണ്! ആരാധ്യയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പാപ്പരാസികൾക്ക് ചുട്ട മറുപടി നൽകി ഐശ്വര്യ

Last Updated:
ഐശ്വര്യയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴിക കല്ല് കൂടി അടയാളപ്പെടുത്തുമ്പോൾ, പുരസ്കാരം മാത്രമല്ല സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയായത്....
1/5
 ഐശ്വര്യ റായിയെ പോലെ തന്നെ മകൾ ആരാധ്യയുടെ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ, എവിടെ പോയാലും ആരാധ്യയെ ചുറ്റി പറ്റിയും ക്യാമറകൾ നിറയാറുണ്ട്. ഐശ്വര്യയുടെ കയ്യും പിടിച്ച് എല്ലാ സ്ഥലങ്ങളിലും ആരാധ്യയും കാണാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അബുദാബിയിലെ ഐക്കോണിക് ഡെസ്റ്റിനേഷനായ യാസ് ഐലൻഡി നടന്ന 2024 ലെ IIFA ഉത്സവത്തിലും ഐശ്വര്യയോടൊപ്പം ആരാധ്യ എത്തിയിരുന്നു.

advertisement
2/5
 തമിഴ് വിഭാ​ഗത്തിൽ നിന്നുള്ള മികച്ച നടിക്കുള്ള പുരസ്കാരം ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്. പൊന്നിയിൻ സെൽവൻ: II എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. മുതിർന്ന നടൻ നന്ദമുരി ബാലകൃഷ്ണയാണ് ഐശ്വര്യയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. ഐശ്വര്യയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴിക കല്ല് കൂടി അടയാളപ്പെടുത്തുമ്പോൾ, പുരസ്കാരം മാത്രമല്ല സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയായത്.

3/5
 2024 IIFA-യിൽ റെഡ് കാർപറ്റിൽ എത്തിയ ഐശ്വര്യയോട് പാപ്പരാസികൾ ആരാധ്യയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കാൻ ആരംഭിക്കുന്നതും ഐശ്വര്യ മകളെ കുറിച്ചുള്ള ചോദ്യങ്ങളുടെ ആവശ്യമില്ല എന്ന തരത്തിൽ കൈ ഉയർത്തി പ്രതികരിച്ചു. വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച റിപ്പോർട്ടറിന് ഐശ്വര്യ മറുപടിയും നൽകി.

4/5
 “ആരാധ്യ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. അവൾ ഇതിനകം തന്നെ മികച്ചതിൽ നിന്ന് പഠിക്കുകയാണ്, അവൾ എൻ്റെ മകളാണ്. അവൾ എപ്പോഴും എന്നോടൊപ്പമുണ്ട്. ”- ഐശ്വര്യ പറഞ്ഞു.

5/5
 ഐശ്വര്യയോടൊപ്പം എല്ലാ പരിപാടികളിലും ആരാധ്യയും പ്രത്യക്ഷ ആകുന്നത് കൊണ്ട് തന്നെ, മകൾ പഠിക്കുന്നുണ്ടോ? സ്കൂളിലെ അവധി എങ്ങനെയാണ്. മകൾ സിനിമയിലേക്ക് വരുന്നോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് എപ്പോഴും സമൂഹമാദ്ധ്യമങ്ങളിലും താരത്തിന് നേരെ ഉയരുന്നത്.

'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement