അഭിഷേക് ബച്ചനേക്കാൾ നാല് മടങ്ങ് ആസ്തി കൂടുതൽ; ഐശ്വര്യയുടെ പ്രതിഫലമോ 10 കോടിക്ക് മുകളിൽ

Last Updated:
ഒരു സിനിമക്ക് 10 മുതൽ 12 കോടിവരെയാണ് ഐശ്വര്യയുടെ പ്രതിഫലം
1/5
 സമ്പന്നതയിൽ മുന്നിൽ നിൽക്കുന്ന നടിമാരിൽ ഒരാളാണ് ഐശ്വര്യ റായ്. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും സമ്പത്തിന്റെ കാര്യത്തിൽ താരം ഒട്ടും പിന്നിലല്ല.

advertisement
2/5
 ഭർത്താവും ബോളിവുഡിലെ പ്രമുഖ നടനുമായ അഭിഷേക് ബച്ചനെക്കാൾ  ഐശ്വര്യ റായിക്ക് സമ്പത്തുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഏകദേശം 862 കോടിയാണ് നടിയുടെ ആസ്തിയെന്നാണ് മാധ്യമ റിപ്പോർട്ട്.

3/5
 അഭിനയം മാത്രമല്ല സമ്പത്തിൻ്റെ കാര്യത്തിലും ഐശ്വര്യ പ്രശസ്തയാണ്. 862 കോടി രൂപയുടെ ആസ്തിയുള്ള ഐശ്വര്യ ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയാണ്. അഭിനയം, ബ്രാൻഡ് അംഗീകാരങ്ങൾ, മറ്റ് ബിസിനസ്സ് സംരംഭങ്ങൾ എന്നിവയിൽ നിന്നാണ് ഐശ്വര്യയുടെ വരുമാനം.

4/5
 ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് ഐശ്വര്യ. ഒരു സിനിമക്ക് 10 മുതൽ 12 കോടിവരെയാണ് ഐശ്വര്യയുടെ പ്രതിഫലം. പരസ്യത്തിനും വൻ പ്രതിഫലമാണ് നടി കൈപ്പറ്റുന്നത്. ആറ് മുതൽ ഏഴ് കോടി രൂപവരെ വാങ്ങാറുണ്ടെന്നാണ് റിപ്പോർട്ടുകൾ.

5/5
 ഭർത്താവ് അഭിഷേക് ബച്ചനും 250 കോടിയുടെ ആസ്തിയുള്ള ബോളിവുഡിലെ മുൻനിര നടനാണ്. അടുത്തിടെ ഇരുവരും വിവാഹമോചനം നേടിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, ഇരുവരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

'സഖാവ് ഐസക് മരിക്കുന്നില്ല; ഓരോ നിമിഷവും മനസ് വിങ്ങുകയായിരുന്നു'; ഡോ. ജോ ജോസഫിന്റെ വൈകാരിക കുറിപ്പ്

  • ഡോ. ജോ ജോസഫ് ഐസക് ജോര്‍ജിന്റെ അവയവ ദാനവുമായി ബന്ധപ്പെട്ട് വൈകാരിക കുറിപ്പ് പങ്കുവെച്ചു.

  • ഐസക് ജോര്‍ജിന്റെ ഹൃദയം അജിന്‍ ഏലിയാസിന് നല്‍കി, 29-ാമത് ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നു.

  • ഐസക് ജോര്‍ജിന്റെ കുടുംബം അവയവദാനം നടത്തിയത് വലിയ പുണ്യമായി ഡോ. ജോ ജോസഫ് വിശേഷിപ്പിച്ചു.

View All
advertisement