നീല കണ്ണുകളുള്ള കുഞ്ഞു മാലാഖ; ക്രിസ്മസ് ദിനത്തില്‍ റാഹയെ പരിചയപ്പെടുത്തി ആലിയയും രൺബീറും; ഇവള്‍ ബോളിവുഡ് കീഴടക്കുമെന്ന് ആരാധകര്‍

Last Updated:
ഇവള്‍ ബോളിവുഡ് കീഴടക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
1/7
 ആരാധകരുടെ കാത്തിരിപ്പിനു വിരാമം. താരപുത്രിയെ പരിചയപ്പെടുത്ത് രൺബീർ കപൂറും ആലിയ ഭട്ടും. ഒടുവിൽ തങ്ങളുടെ മകൾ റാഹയുടെ മുഖം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും.

advertisement
2/7
 കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷവുമായി ദമ്പതികൾ റാഹയെ കൊണ്ട് വന്നപ്പോഴാണ് റാഹയുടെ മുഖം ക്യാമറയ്ക്ക് മുന്നിൽ കാട്ടിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

3/7
 ഇതോടെ അച്ഛൻ രൺബീറിന്റെ കൈകളിൽ ഗൗരവത്തോടെയിരിക്കുന്ന കുഞ്ഞു റാഹയുടെ ചിത്രമാണ് സോഷ്യൽ മീഡിയ നിറയെ. താരദമ്പതികളുടെ മകളെ ഒരു നോക്ക് കാണാൻ ആകാംക്ഷയോടെ കാത്തിരുന്നവർക്കും ക്രിസ്മസ് ദിനത്തില്‍ ലഭിച്ച സമ്മാനം തന്നെ ഇത്.

4/7
 ചുവപ്പ് വെൽവെറ്റ് ഷൂവും വെള്ളയും പിങ്ക് നിറത്തിലുള്ള വസ്ത്രവും ധരിച്ച് അതിസുന്ദരിയായി റാഹയെ ചിത്രങ്ങളിൽ കാണാം. ആലിയ ഭട്ട് പൂക്കളുള്ള കറുത്ത വസ്ത്രവും രൺബീർ ഇരുണ്ട ജീൻസുള്ള കറുത്ത ജാക്കറ്റുമണിഞ്ഞാണ് എത്തിയത്.

5/7
 അൽപ്പം ഇളം നിറമുള്ള കണ്ണുകളാണ് റാഹയ്ക്കും കിട്ടിയിരിക്കുന്നത്. ഇതോടെ ആ കണ്ണുകൾ കപൂർ കുടുംബത്തിന്റെ തുടർച്ചയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

6/7
 ഞായറാഴ്ച രാത്രി മഹേഷ് ഭട്ടിന്റെ വീട്ടിൽ ആലിയയും രൺബീറും ക്രിസ്മസ് തലേന്ന് അത്താഴവിരുന്നിൽ പങ്കെടുത്ത് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇത്. അടുത്തിടെ, രാഹയുടെ ഒന്നാം ജന്മദിനത്തിൽ ആലിയ ചില ചിത്രങ്ങൾ പങ്കിട്ടിരുന്നു.

7/7
 2022 നവംബർ ആറിനാണ് റാഹ ജനിച്ചത്. ഇന്നുവരെ രൺബീറും ആലിയയും റാഹയുടെ ചിത്രങ്ങൾ പങ്കിടുകയോ പാപ്പരാസികളെ ഫോട്ടോകൾ എടുക്കാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ല.

മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ

  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement