Alia Bhatt | 'ഇതെനിക്ക് ഏറെ പ്രിയപ്പെട്ടത്' ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ വിവാഹ സാരിയില്‍ അണിഞ്ഞൊരുങ്ങി ആലിയ ഭട്ട്

Last Updated:
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയാവാഡി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പരസ്കാരമാണ് ആലിയക്ക് ലഭിച്ചത്.
1/7
 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയാവാഡി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പരസ്കാരമാണ് ആലിയക്ക് ലഭിച്ചത്.

advertisement
2/7
 ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നടി പുരസ്കാരം ഏറ്റുവാങ്ങി. ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറും ആലിയക്കൊപ്പം ചടങ്ങിനെത്തി

3/7
 അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച ആലിയ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയോടുള്ള നന്ദി റെഡ് കാര്‍പ്പറ്റില്‍വെച്ച് അറിയിച്ചു, തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച കഥാപാത്രം തന്നാല്‍ ആകും വിധം അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നും ആലിയ പറഞ്ഞു

4/7
 ജീവിതത്തിലെ മനോഹരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ മറ്റൊരു പ്രിയപ്പെട്ട നിമിഷത്തിന്‍റെ ഓര്‍മ്മ കൂടി ആലിയ തെരഞ്ഞെടുത്തിരുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട ക്രീം നിറത്തിലുള്ള വിവാഹ സാരി അണിഞ്ഞാണ് ആലിയ തന്‍റെ ആദ്യ ദേശീയ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്

5/7
 സഭ്യസാചി ക്രിയേഷന്‍സ് ഡിസൈന്‍ ചെയ്ത ഓഫ് വൈറ്റ് നിറത്തില്‍ ഗോള്‍ഡന്‍ എംബ്രോയ്ഡറിയുള്ള സാരി ആലിയയുടെ വിവാഹത്തിലെ ശ്രദ്ധിക്കപ്പെട്ടിരുന്നു

6/7
 2022 ഏപ്രില്‍ 14നായിരുന്നു ആലിയയും രണ്‍ബീറും തമ്മിലുള്ള വിവാഹം.

7/7
 മിമിയിലെ പ്രകടനത്തിലൂടെ കൃതി സനോണിനൊപ്പം ആലിയ ഭട്ട് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പങ്കിടുകയായിരുന്നു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement