Gold price | ആശ്വാസക്കാലം കഴിഞ്ഞോ? സ്വർണവില വീണ്ടും വർധനവിന്റെ പാതയിൽ
- Published by:meera_57
- news18-malayalam
Last Updated:
22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്. പണിക്കൂലിയും നികുതിയിനങ്ങളും വേറെയുണ്ടാവും
സംസ്ഥാനത്ത് സ്വർണവില കഴിഞ്ഞ ദിവസത്തേക്കാൾ ഉയരത്തിൽ. ഒരു പവന് 4,840 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി. ഫെബ്രുവരി നാലാം തീയതി ഒരു പവൻ സ്വർണത്തിന്റെ വില 1,17,720 രൂപയാണ്. കഴിഞ്ഞ ദിവസം ഇത് 1,12,880 രൂപയായിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്. പണിക്കൂലിയും നികുതിയിനങ്ങളും വേറെയുണ്ടാവും. സ്വർണാഭരണങ്ങളെക്കാൾ വിലക്കുറവാണ് സ്വർണക്കട്ടിക്കും സ്വർണനാണയത്തിനും.
ജനുവരി അവസാന പാദം മുതൽ ഫെബ്രുവരി ആദ്യ ദിവസങ്ങൾ വരെ സ്വർണവില ഇടിയുന്ന പ്രവണതയാണ് കണ്ടുവന്നത്. അതിനു ശേഷം വില വീണ്ടും ഉയരുന്ന രീതി അവലംബിച്ചു പോരുകയാണ് വിപണി.
Summary: Gold prices in the state are higher than the previous day. An increase of Rs 4,840 per pavan (eight grams) was recorded. On February 4, the price of one pavan of gold was Rs 1,17,720. The previous day, it was Rs 1,12,880. This is the price of 22-carat gold. There will be additional processing fees and taxes. Gold bars and gold coins are cheaper than gold ornaments.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 04, 2026 10:38 AM IST










