ആരോ​ഗ്യ രഹസ്യം നാട്ടിൽ പാട്ടാക്കി അമല പോൾ; ഫോട്ടോ സഹിതം പുറത്ത്

Last Updated:
ഒരു ​ഗോവ യാത്രക്കിടയിലാണ് അമലയുടെ ജീവിതത്തിലേക്ക് ജ​ഗത് ദേശായി കടന്നു വന്നത്. ഇതോടെ അമല പോളിന്റെ ജീവിതം താൻ സ്വപ്നം കണ്ട നില‍യിലേക്ക് എത്തുകയായിരുന്നു.
1/5
 ഒരു ​ഗോവ യാത്രക്കിടയിലാണ് അമലയുടെ ജീവിതത്തിലേക്ക് ജ​ഗത് ദേശായി കടന്നു വന്നത്. ഇതോടെ അമല പോളിന്റെ ജീവിതം താൻ സ്വപ്നം കണ്ട നില‍യിലേക്ക് എത്തുകയായിരുന്നു. വിവാഹ ജീവിതവും കുഞ്ഞുമായിട്ടുള്ള ഒരോ നിമിഷവും ആസ്വദിച്ചാണ് ഇപ്പോൾ അമല ജീവിക്കുന്നത്. ജീവിതത്തിലേക്ക് ജ​ഗതും കുഞ്ഞും കൂടി കടന്നു വന്നതോടെ മറ്റൊരു തലത്തിലേക്ക് താൻ എത്തിയിട്ടുണ്ടെന്നും ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും അമല നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

advertisement
2/5
 പേഴ്സണൽ ലൈഫിനോടൊപ്പം സിനിമാ ജീവിതത്തിനും അമല പ്രാധാന്യം നൽകുന്നുണ്ട്. തന്റെ ആ​രോ​ഗ്യ ജീവിതത്തെ കുറിച്ചുള്ള രഹസ്യമാണ് ഇപ്പോൾ താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിലെ ആസ്ക് മീ എന്ന സെക്ഷനിലാണ് തന്റെ ആരോ​ഗ്യത്തെ കുറിച്ച് താരം പറയുന്നത്. (തുടർന്ന് വായിക്കുക)

3/5
 അമലയുടെ ആ​രോ​ഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ഒരാൾ ചോദിച്ചിരുന്നു. ഒരുപാട് വെള്ളവും സ്നേഹവും ആണെന്നാണ് അമല നൽകിയ മറുപടി. ഇതിനോടൊപ്പം കുടിക്കാൻ വച്ചിരിക്കുന്ന വെള്ളത്തിന്റെ ചിത്രവും അമല പങ്കുവച്ചിട്ടുണ്ട്.

4/5
 താൻ‌ പുതുതായി അഭിനയിക്കാൻ പോകുന്ന ചിത്രത്തെ കുറിച്ചും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പറയുന്നുണ്ട്. ഹാപ്പി അല്ലേ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിന് ഭയങ്കര ഹാപ്പിയാണെന്ന് പറഞ്ഞ്, ജ​ഗതിനോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

5/5
 ​ഗർഭിണിയായ സമയത്തും പ്രസവ ശേഷവും അമലയോടൊപ്പം എല്ലാ സന്തോഷങ്ങൾക്കും ജ​ഗതും കൂടെയുണ്ടായിരുന്നു. ലെവൽ ക്രോസ് സിനിമയുടെ പ്രമോഷൻ പരിപാടികളിലും ജ​ഗത് നിറഞ്ഞ് നിന്നിരുന്നു.

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement