ഈ മനുഷ്യനെയാണോ നിങ്ങൾ... ആസിഫിനെ പരിചയപ്പെട്ട അമല പോളിന്റെ ഭർത്താവിന്റെ പ്രതികരണം

Last Updated:
'ലെവൽ ക്രോസ്' സിനിമയുടെ പ്രചരണാർത്ഥം നടി അമല പോളിന്റെ ഭർത്താവ് ജഗത് ദേശായി ആസിഫിനെ നേരിൽക്കണ്ട് പരിചയപ്പെട്ടിരുന്നു
1/7
സംഗീത സംവിധായകൻ രമേശ് നാരായണനുമായി (Ramesh Narayan) ബന്ധപ്പെട്ട പുരസ്‌കാര തർക്കത്തിന്റെ പേരിൽ നടൻ ആസിഫ് അലിയുടെ (Asif Ali) പേര് കുറേ ദിവസമായി ചർച്ചയിലുണ്ട്. രമേശ് നാരായൺ ആസിഫ് അലിയിൽ നിന്നും നീരസത്തോടെ മെമെന്റോ കൈപ്പറ്റി എന്ന പേരിലാണ് വാർത്തയുണ്ടായത്. എന്നാലും പുഞ്ചിരിച്ച മുഖത്തോടെ നിന്ന ആസിഫിന് സിനിമാ മേഖലയിൽ നിന്നും നിരവധിപ്പേർ പിന്തുണ അർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നടി അമല പോളിന്റെ ഭർത്താവ് ജഗത് ദേശായി ആസിഫിനെ നേരിൽക്കണ്ട് പരിചയപ്പെട്ടിരുന്നു

advertisement
2/7
നടൻ ആസിഫ് അലിയെ പരിചയപ്പെട്ട എല്ലാ താരങ്ങൾക്കും ഒരേ അഭിപ്രായമായിരിക്കും. അത് തന്നെയാണ് അമല പോളിന്റെ ഭർത്താവ് ജഗത് ദേശായിക്കും പറയാനുള്ളത്. അമല പോളിന്റെ പുതിയ ചിത്രം ലെവൽ ക്രോസിൽ ആസിഫ് അലിയാണ് നായകൻ (തുടർന്ന് വായിക്കുക)

3/7
അമലയുടെ മുൻ ചിത്രമായ 'ആടുജീവിതം' പ്രൊമോഷൻ പരിപാടിയിലും ജഗത് ദേശായി സന്നിഹിതനായിരുന്നു. അന്ന് പൃഥ്വിരാജിനെയും ടീമിനെയും ജഗത് പരിചയപ്പെട്ടിരുന്നു. അമല പോളിന് കുഞ്ഞ് പിറന്ന ശേഷം റിലീസ് ചെയ്യുന്ന ചിത്രമാണ് 'ലെവൽ ക്രോസ്സ്'

4/7
അറിയപ്പെടുന്ന ഒരു സിനിമാ താരത്തിന്റെ ഭർത്താവ് എന്ന നിലയിലാണ് താൻ എന്ന കാര്യം ജഗത് മനസിലാക്കിയത് 'ആടുജീവിതം' സിനിമയുടെ പ്രൊമോഷൻ വേളയിൽ നിന്നുമാണ്. എന്നാലിപ്പോൾ 'ലെവൽ ക്രോസ്' എത്തിയതും ജഗത് കാര്യങ്ങളുമായി കൂടുതൽ പരിചിതനായി

5/7
'പ്രതിഭാശാലിയും, സ്വീറ്റുമായ നടനെ കണ്ടുമുട്ടി. ഇപ്പോൾ അദ്ദേഹം ഒരു സുഹൃത്ത് കൂടിയാണ്' എന്ന് ജഗത് ദേശായി. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആസിഫിനെ കണ്ട ഒരു ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ജഗത്തിന്റെ പ്രതികരണം

6/7
'ഇളൈ' എന്നാണ് അമല പോൾ, ജഗത് ദേശായി ദമ്പതികളുടെ മകന്റെ പേര്. ജൂൺ മാസത്തിലായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞു പിറന്ന ശേഷം റിലീസ് ആവുന്ന ആദ്യ അമല പോൾ ചിത്രമാണ് 'ലെവൽ ക്രോസ്സ്'

7/7
ആസിഫ് അലിയെ ജഗത് ദേശായി കണ്ടുമുട്ടിയതിന്റെയും പരിചയപ്പെട്ടതിന്റെയും ചിത്രവും ക്യാപ്‌ഷനും

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement