Amala Paul l അമിതമായി മദ്യപിച്ചു; കഴിക്കാൻ കൊടുത്തത് ക്യാറ്റ് ബിസ്ക്കറ്റ്; അനുഭവം തുറന്നുപറഞ്ഞ് അമല പോൾ

Last Updated:
ജീവിതത്തിൽ ചെയ്ത ഒരു കള്ളത്തരത്തെ കുറിച്ചാണ് അമല പറയുന്നത്
1/6
 മലയാളികളുടെ ഇടയിൽ പ്രത്യേകിച്ചൊരു മുഖവുര ആവശ്യമില്ലാത്ത നടിയാണ് അമല പോൾ ( Amala Paul ). കുട്ടിക്കാലം മുതലുള്ള ആ​ഗ്രഹ സഫലീകരത്തിനായി വളരെ അധികം പ്രയത്നിച്ചാണ് അമല സിനിമയിലെത്തിയത്. എന്നാൽ, പിന്നീടുള്ള അമലയുടെ സ്വകാര്യ ജീവിതം അത്ര രസകരമായിരകുന്നില്ല. വിജയ്‍യുമായി വിവാഹം കഴിഞ്ഞെങ്കിലും അധികകാലം ആ ദാമ്പത്യ ജീവിതം നിലനിന്നില്ല. തുടർന്ന്, സിനിമയിൽ ഇടവേള എടുത്തായിരുന്നു അമല മുന്നോട്ടുപോയത്.

advertisement
2/6
 വിവാഹ മോചനത്തിന് ശേഷം പലരുമായി പ്രണയത്തിലായെങ്കിലും അമലയുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാ​ഗ്യമായ ജ​ഗത് എത്തിയത് 2023-ലായിരുന്നു. ​ഗോവയിൽ വച്ചുള്ള അപ്രതീക്ഷിത കണ്ടുമുട്ടലും പ്രണയത്തിലേക്ക് വഴുതി വീണതിനെ കുറിച്ചും അമല തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നാലെ വളരെ വേ​ഗത്തിൽ തന്നെ ജ​ഗത് ദേശായിയുമായി അമല വിവാഹവും കഴിഞ്ഞു. ഇപ്പോൾ ഇരുവർക്കും ഒരു മകനുമുണ്ട്.

3/6
 സിനിമാ മോഹം മുതൽ ജ​ഗതുമായുള്ള വിവാഹം വരെ അമലയുടെ ജീവിതത്തിൽ സംഭവിക്കുന്ന സാഹചര്യങ്ങളിൽ കുടുംബത്തിൽ നിന്നും പൂർണ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ, മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും എപ്പോഴും താങ്ങായി നിന്നത് സ്വന്തം സഹോദരൻ അഭിജിത്തായിരുന്നു. അതുകൊണ്ട് തന്നെ, അമലയ്ക്ക സഹോദരനോട് ഒരു പ്രത്യേക സനേഹമാണുള്ളത്.

4/6
 അമലയുടെ എല്ലാ വികൃതികൾക്കും ഒപ്പം നിൽക്കാറുള്ള ചേട്ടന് ക്യാറ്റ് ബിസ്ക്കറ്റ് നൽകിയ കഥ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുകയാണ് അമല. തമാശയ്ക്ക് വേണ്ടി ചെയ്തിട്ടുള്ളതും പറഞ്ഞിട്ടുള്ളതുമായ ഏറ്റവും വലിയ കള്ളത്തരം എന്താണെന്ന് ചോദിച്ചപ്പോഴാണ് ചേട്ടനെകൊണ്ട് ക്യാറ്റ് ബിസ്ക്കറ്റ് കഴിപ്പിച്ച കഥ അമല പറഞ്ഞത്.

5/6
 തമാശയ്ക്കായി കള്ളത്തരം ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളതും പറഞ്ഞിട്ടുള്ളതും ചേട്ടനോടാണ്. ഒരിക്കൽ ഞങ്ങൾ എല്ലാവരും ഒരു പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. ചേട്ടൻ അമിതമായി മദ്യപിച്ചിരുന്നു. അന്ന് ഞാൻ ചേട്ടന് കഴിക്കാൻ കൊടുത്തത് എന്റെ ക്യാറ്റ് ബിസ്ക്കറ്റാണ് എന്നാണ് അമല കൂട്ടിച്ചേർത്തത്.

6/6
 മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ അഭിജിത്തിന്റെ വിവാഹം 2021ൽ ആയിരുന്നു. അല്‍ക്ക കുര്യനാണ് അഭിജിത്തിന്റെ ഭാര്യ . ലൈല ഓ ലൈല, ദേവി തുടങ്ങിയ സിനിമകളിൽ അഭിജിത്ത് അഭിനയിച്ചിട്ടുണ്ട്. പിന്നീട് ജോലി തിരക്കുകളും അഭിനയവും ഒരുമിച്ച് മുന്നോട്ട് കൊണ്ടപോകാൻ കഴിയാതെ വന്നതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement