ട്രെന്റ് തുടരുമോ? ബേസിലിന് പിറന്നാൾ ആശംസിച്ച ടൊവിനോ പങ്കുവെച്ച ചിത്രത്തിൽ അമല പോളിന്റെ കിടിലൻ കമന്റ്
- Published by:ASHLI
- news18-malayalam
Last Updated:
ഒന്നിച്ചിരുന്നാൽ പരസ്പരം കളിയാക്കുകയും തഗ്ഗുകളും പറയുന്ന ഇരുവരും ആരാധകരുടെ ഇഷ്ട കോമ്പോയാണ്
നടൻ ബേസിലിന്റെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ താരത്തിന് പിറന്നാൾ ആശംസിച്ചുകൊണ്ട് നടൻ ടൊവിനോ തോമസ് പങ്കുവെച്ച ചിത്രങ്ങമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബേസിൽ ഉറങ്ങുന്ന ഒരു ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്. ഏറെ കാത്തിരുന്ന കാത്തിരുന്ന പിറന്നാൾ ആശംസയാണ് ടൊവിനോയുടേതെന്നാണ് ആരാധകർ പറയുന്നത്.
advertisement
advertisement
advertisement
advertisement
advertisement