'ജീവിതം അത്ര ഈസിയല്ല'; അഭിഷേക് വിവാഹമോചന വാർത്തയ്ക്ക് ലൈക്കടിച്ചതിന് പിന്നാലെ അമിതാഭിന്റെ വാക്കുകൾ

Last Updated:
വർഷങ്ങളായി ഇരുവരും പിരിഞ്ഞു, പിരിയുമോ.., പിരിയാനൊരുങ്ങുന്നു എന്ന തരത്തില്‍ വാർത്തകള്‍ എത്താറുണ്ടെങ്കിലും അംബാനിക്കല്ല്യാണം കഴിഞ്ഞതോടെ വാർത്ത വീണ്ടും ചൂട് പിടിച്ചു
1/5
Amithabh bachan
അംബാനിയുടെ മകന്റെ വിവാഹ വാർത്തകൾ വൈറലായതിനൊപ്പം ചർച്ചയായ മറ്റൊരു സംഭവമാണ് അഭിഷേക് ബച്ചന്‍റേയും ഐശ്വര്യ റായുടേയും വിവാഹ മോചന വാർത്തകൾ.
advertisement
2/5
 വർഷങ്ങളായി ഇരുവരും പിരിഞ്ഞു, പിരിയുമോ.., പിരിയാനൊരുങ്ങുന്നു എന്ന തരത്തില്‍ വാർത്തകള്‍ എത്താറുണ്ടെങ്കിലും അംബാനിക്കല്ല്യാണം കഴിഞ്ഞതോടെ ഈ വാർത്ത വീണ്ടും സജീവമായിരിക്കുകയാണ്.
വർഷങ്ങളായി ഇരുവരും പിരിഞ്ഞു, പിരിയുമോ.., പിരിയാനൊരുങ്ങുന്നു എന്ന തരത്തില്‍ വാർത്തകള്‍ എത്താറുണ്ടെങ്കിലും അംബാനിക്കല്ല്യാണം കഴിഞ്ഞതോടെ ഈ വാർത്ത വീണ്ടും സജീവമായിരിക്കുകയാണ്.
advertisement
3/5
 വിവാഹത്തിന് അമിതാഭ് ബച്ചനും കുടുബവും ഒന്നിച്ചെത്തിപ്പോൾ ഐശ്വര്യ റായും മകളും തനിച്ചായിരുന്നു എത്തിയത്. ഇതാണ് വീണ്ടും ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകൾക്ക് ചൂട് പിടിപ്പിച്ചത്.
വിവാഹത്തിന് അമിതാഭ് ബച്ചനും കുടുബവും ഒന്നിച്ചെത്തിപ്പോൾ ഐശ്വര്യ റായും മകളും തനിച്ചായിരുന്നു എത്തിയത്. ഇതാണ് വീണ്ടും ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകൾക്ക് ചൂട് പിടിപ്പിച്ചത്.
advertisement
4/5
 അതിനിടെ കഴിഞ്ഞ ദിവസം വിവാഹമോചനങ്ങൾ സംബന്ധിച്ചുള്ള ഒരു വാർത്തയ്ക്ക് അഭിഷേക് ബച്ചൻ ലൈക്ക് അടിച്ചതും വലിയ ചർച്ചയായി മാറിയിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം വിവാഹമോചനങ്ങൾ സംബന്ധിച്ചുള്ള ഒരു വാർത്തയ്ക്ക് അഭിഷേക് ബച്ചൻ ലൈക്ക് അടിച്ചതും വലിയ ചർച്ചയായി മാറിയിരുന്നു.
advertisement
5/5
 ഇതിന് പിന്നാലെയാണ് ബന്ധങ്ങളെക്കുറിച്ച് ട്വിറ്ററിൽ പോസ്റ്റുമായി അമിതാഭ് ബച്ചൻ എത്തിയിരിക്കുന്നത്. നാം എത്ര കഠിനമായി പ്രയത്നിച്ചാലും ജീവിതം അത്ര എളുപ്പമാകില്ല എന്നാണ് അമിതാഭ് ട്വിറ്ററിൽ കുറിച്ചത്. അദ്ദേഹത്തിന്റെ ഈ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement