ബാലയ്‌ക്കെതിരെ കേസുമായി അമൃത സുരേഷ്; സ്വകാര്യ വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞതായി എലിസബത്ത് ഉദയൻ

Last Updated:
ബാലയ്‌ക്കെതിരെ അമൃത സുരേഷ് കേസ് നൽകിയതിന് പിന്നാലെ ഭീഷണിക്കും വഞ്ചനയ്ക്കുമെതിരെ കേസ് നൽകുമെന്ന് എലിസബത്ത് ഉദയൻ, ഗുരുതരാരോപണങ്ങൾ
1/6
ഭാര്യ കോകിലയെയും കൂട്ടി പുതിയ യൂട്യൂബ് ചാനലും തുടങ്ങി വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന തിരക്കിലായ ബാലയ്‌ക്കെതിരെ (Actor Bala) മുൻഭാര്യമാരായ അമൃതാ സുരേഷും (Amrutha Suresh) എലിസബത്ത് ഉദയനും (Elizabeth Udayan) ഏതാണ്ട് ഒരേ സമയം പ്രതികരണവുമായി വീണ്ടും. കോടതിയിൽ കേസ് നടക്കുന്ന വേളയിൽ ചില രേഖകളിൽ തിരിമറി നടത്തിയാണ് ബാല കേസ് നടത്തിയത് എന്നായിരുന്നു അമൃത വീണ്ടും നൽകിയ കേസിലെ വാദം. മകളുടെ ഇൻഷുറൻസ് പോളിസിയിലും ബാല തിരിമറി നടത്തിയതായി അമൃതാ സുരേഷ് ആരോപിച്ചു. കുഞ്ഞിന്റെ പഠനത്തിനോ വിവാഹത്തിനോ പോലും ധനസഹായം നൽകില്ല എന്ന ഉറപ്പിന്മേലായിരുന്നു അമൃതയും ബാലയും പിരിഞ്ഞത് എന്ന് വളരെ മുൻപേ വാർത്തവന്നിരുന്നു

advertisement
2/6
അമൃതാ സുരേഷ് കേസ് നൽകിയത് സംബന്ധിച്ച വാർത്ത പുറത്തുവന്നതും ബാല ഭാര്യ കോകിലയുടെ ഒപ്പം അടുത്ത ഇൻസ്റ്റാഗ്രാം പോസ്റ്റുമായി എത്തിച്ചേർന്നു. അതിനും മുൻപേ തന്റെ വക്കീലിന്റെ കൂടെ നിലക്കുന്ന മറ്റൊരു ചിത്രവും ബാല പോസ്റ്റ് ചെയ്തിരുന്നു. തങ്ങൾ പ്രതികരിക്കാതെ ഇരുന്നാലും, വീണ്ടും അവരുടെ പക്കൽ നിന്നും പ്രതിഷേധം ഉയരുന്നു എന്നായിരുന്നു ബാലയുടെയും നിലവിലെ ഭാര്യ കോകിലയുടെയും പ്രതികരണം. അമൃതയും, മകളും, ബാലയെയും അമൃതാ സുരേഷിനെയും പരിചയമുള്ള പൊതുസുഹൃത്തുക്കളും സോഷ്യൽ മീഡിയയിലൂടെ വളരെ മുൻപേ പ്രതികരിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)

3/6
എന്നാൽ, അമൃതയ്ക്ക് ശേഷം ബാല വിവാഹം ചെയ്ത എലിസബത്ത് ഉദയൻ കൂടി രംഗത്തെത്തിയതോടു കൂടി നടനെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തിപ്രാപിക്കുന്നു. സ്വകാര്യം വീഡിയോ പുറത്തുവിടുമെന്ന് ബാലയുടെ ഭീഷണി നേരിട്ടതായി എലിസബത്ത് പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബാല തന്നെ ക്ഷണിക്കപ്പെട്ട അതിഥികൾക്കും പോലീസിന്റെ കൂടി മുന്നിൽവച്ചാണ് താലിചാർത്തി വിവാഹം ചെയ്തത്. ജാതകപ്രശ്നം നിമിത്തം 41 വയസിനു ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കൂ എന്ന് ബാലയും അമ്മയും പറഞ്ഞു. തന്നെയും കുടുംബത്തെയും മാനസികമായും ശാരീരികമായും അയാൾ അപമാനിച്ചു. ഇന്നും അയാളും ഗുണ്ടകളും തന്നെ ഭീഷണിപ്പെടുത്താറുണ്ട് എന്ന് എലിസബത്ത് ഉദയൻ
എന്നാൽ, അമൃതയ്ക്ക് ശേഷം ബാല വിവാഹം ചെയ്ത എലിസബത്ത് ഉദയൻ കൂടി രംഗത്തെത്തിയതോടു കൂടി നടനെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തിപ്രാപിക്കുന്നു. സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ബാലയുടെ ഭീഷണി നേരിട്ടതായി എലിസബത്ത് പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബാല തന്നെ ക്ഷണിക്കപ്പെട്ട അതിഥികൾക്കും പോലീസിന്റെയും കൂടി മുന്നിൽവച്ചാണ് താലിചാർത്തി വിവാഹം ചെയ്തത്. ജാതകപ്രശ്നം നിമിത്തം 41 വയസിനു ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കൂ എന്ന് ബാലയും അമ്മയും പറഞ്ഞു. തന്നെയും കുടുംബത്തെയും മാനസികമായും ശാരീരികമായും അയാൾ അപമാനിച്ചു. ഇന്നും അയാളും ഗുണ്ടകളും തന്നെ ഭീഷണിപ്പെടുത്താറുണ്ട് എന്ന് എലിസബത്ത് ഉദയൻ
advertisement
4/6
അമൃത കേസ് നൽകിയതിന് ശേഷം ബാല വീഡിയോ പ്രതികരണവുമായി എത്തിച്ചേർന്നുവെങ്കിലും, എലിസബത്തിന്റെ പോസ്റ്റിനു മേൽ ബാല ഒരുവാക്ക് പോലും മിണ്ടിയിട്ടില്ല. പകരം, കോകില യൂട്യൂബ് ചാനൽ വഴി അവതരിപ്പിച്ച റെസിപ്പികളിൽ ഒരെണ്ണം ഇഷ്‌ടപ്പെട്ട സ്ത്രീയുടെ ഒപ്പമുള്ള വീഡിയോ മാത്രമാണ് ബാലയുടെ പേജിൽ എത്തിച്ചേർന്നത്. ഇതും കൂടിയായതോടു കൂടി നടൻ ബാലയുടെ നേരെയുള്ള പ്രേക്ഷകരുടെ പ്രതികരണം രൂക്ഷമായി മാറുകയാണ്. ഈ പോസ്റ്റിന്റെ താഴെ വന്ന ചില കമന്റുകളിൽ ബാലയ്‌ക്കെതിരെ വിമർശനമുയരുകയാണ്

5/6
'ജയിലിൽ പോകുന്നതിനു മുൻപേ ഫുൾ ഒന്ന് കറങ്ങിയേക്ക്...', സൂക്ഷ്മദര്ശിനി സിനിമയിലെ പോലെ അമ്മയും മോനും സൈക്കോ...', മുട്ട കൊളമ്പ് നന്നായി ശാപ്പിട്ടോ' എന്നെ നിലയിൽ പോകുന്ന കമന്റുകളുടെ പരമ്പര. എലിസബത്തുമായി പിരിഞ്ഞു എങ്കിലും, 'അവൾ തങ്കം' എന്നല്ലാതെ ബാല ഒരക്ഷരം എലിസബത്തിനു എതിരായി പറഞ്ഞിട്ടില്ല. ഇവർ പിരിഞ്ഞതിന്റെ കാരണം പോലും നിലവിൽ ചർച്ചയാവുന്ന പോസ്റ്റിലൂടെയല്ലാതെ എലിസബത്ത് എവിടെയും പറഞ്ഞിട്ടുമില്ല
'ജയിലിൽ പോകുന്നതിനു മുൻപേ ഫുൾ ഒന്ന് കറങ്ങിയേക്ക്...', സൂക്ഷ്മദര്ശിനി സിനിമയിലെ പോലെ അമ്മയും മോനും സൈക്കോ...', മുട്ട കൊളമ്പ് നന്നായി ശാപ്പിട്ടോ' എന്നെ നിലയിൽ പോകുന്നു കമന്റുകളുടെ പരമ്പര. എലിസബത്തുമായി പിരിഞ്ഞു എങ്കിലും, 'അവൾ തങ്കം' എന്നല്ലാതെ ബാല ഒരക്ഷരം എലിസബത്തിനു എതിരായി പറഞ്ഞിട്ടില്ല. ഇവർ പിരിഞ്ഞതിന്റെ കാരണം പോലും നിലവിൽ ചർച്ചയാവുന്ന പോസ്റ്റിലൂടെയല്ലാതെ എലിസബത്ത് എവിടെയും പറഞ്ഞിട്ടുമില്ല
advertisement
6/6
സഹപ്രവർത്തകയായ മംമ്ത മോഹൻദാസ്, ബാലയേയും ഭാര്യ കോകിലയേയും സന്ദർശിച്ച വേളയിലെ ചിത്രം. ഒരിടവേളയ്ക്ക് ശേഷം ബാല മലയാള സിനിമയിലേക്ക് മടങ്ങിവരവിന് തീരുമാനിച്ചിരിക്കുന്നു. നടൻ ശ്രീനിവാസൻ മുഖ്യവേഷം ചെയ്യുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ബാലയുടെ വിവാഹദിവസം നടന്നിരുന്നു

കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement