Abhirami Suresh|'ഗോപി ചേട്ടനോട് വെറുപ്പില്ല'; ബാലയേക്കാൾ നൂറുശതമാനം ശരിയായിരുന്നു; അഭിരാമി സുരേഷ്
- Published by:ASHLI
- news18-malayalam
Last Updated:
സ്വന്തം പോരായ്മകളും നന്മകളും ഉള്ള മനുഷ്യനാണ് ഗോപി സുന്ദർ. ഗോപി ചേട്ടന്റെ മാതാപിതാക്കളുമായി ഇപ്പോഴും ഞങ്ങൾക്ക് നല്ല ബന്ധമാണ്.
advertisement
അച്ഛനെതിരെ മകളെ വെച്ച് മനപ്പൂർവ്വം ആരോപണങ്ങൾ ഉന്നയിക്കുകയാണ് അമൃത എന്നും ഇതെല്ലാം പറയിപ്പിക്കുകയാണെന്നുമാണ് ആളുകളുടെ വിമർശനം. ഇതിനൊപ്പം തന്നെ അമൃതയ്ക്ക് ഗോപി സുന്ദറുമായുണ്ടായിരുന്ന ബന്ധത്തെ ചേർത്തും ആളുകൾ വിമർശിക്കുന്നു.മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി കയറി ഇറങ്ങി അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന സോഷ്യൽ മീഡിയ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃതയുടെ കുടുംബത്തെ ആഘോഷമാക്കുകയാണ്.
advertisement
advertisement
advertisement
advertisement