Abhirami Suresh|' ഞങ്ങളുടെ ഉപജീവനമാർഗമാണിത് ദയവായി മനസ്സിലാക്കൂ'; വിമർശകർക്ക്‌ മറുപടിയുമായി അഭിരാമി സുരേഷ്

Last Updated:
വ്യക്തിപരമായ പ്രശ്നങ്ങൾ പരസ്യമായി അഭിസംബോധന ചെയ്യുന്നതിനെ വിമർശിക്കുന്നവർക്കാണ് അഭിരാമിയുടെ വിശദീകരണം
1/6
 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ആകെ ചർച്ചയാവുകയാണ് നടൻ ബാല(Actor Bala)യ്ക്കെതിരെ മകൾ പാപ്പുവിന്റെ വെളിപ്പെടുത്തലുകൾ. ഏതൊരു വിഷയത്തിലേതു പോലെയും സംഭവത്തിന്റെ യാഥാസ്ഥികത മനസ്സിലാക്കാതെ ഈ വിഷയത്തിലും സോഷ്യൽ മീഡിയ ചേരി തിരിഞ്ഞ് വിമർശനങ്ങളും അഭിപ്രായങ്ങളുമായി എത്തുകയാണ്.

advertisement
2/6
 അതിരു കടന്ന വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും തങ്ങളെയും കുടുംബത്തെയും മാനസികമായി തളർത്തിയെന്ന് വ്യക്തമാക്കി അഭിരാമി(Abhirami Suresh)യും അമൃത(Amrutha Suresh)യും അടക്കമുള്ളവരും രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് അഭിരാമി ഇതിനോടകം തന്നെ സൈബർ പോലീസിലും പരാതി നൽകി.

3/6
 ഇപ്പോഴിതാ തങ്ങളെ വിമർശിക്കുന്നവർക്ക് വീണ്ടും മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിരാമി(Abhirami Suresh). പലപ്പോഴും ഇവരുടെ ഇത്തരം വിഷയങ്ങൾ സോഷ്യൽ ഇടങ്ങളിൽ ചർച്ചയാകുമ്പോൾ പൊതുവിൽ വരുന്ന കമന്റ് ആണ് എന്തിനാണ് നിങ്ങളുടെ കുടുംബകാര്യം ഞങ്ങളോട് പറയുന്നത്. ഇവയെല്ലാം സ്വകാര്യമായി വെക്കൂ പറയേണ്ടിടത്ത് പറയൂ എന്നൊക്കെ രീതിയിൽ കമന്റുകൾ എത്താറുണ്ട്.

4/6
Amrutha Suresh, Abhirami Suresh, Amrutha Suresh reaction, Irshad driver of Bala and Amrutha, Actor Bala, Actor Bala daughter, Amrutha Suresh, Actor Bala about his daughter pappu, നടൻ ബാല, അമൃത സുരേഷ്, അഭിരാമി സുരേഷ്
അത്തരക്കാർക്കാണ് അഭിരാമിയുടെ മറുപടി. തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരസ്യമായി അഭിസംബോധന ചെയ്തതിനെ വിമർശിക്കുന്നവർക്കാണ് അഭിരാമിയുടെ വിശദീകരണം. ഈ ഓൺലൈൻ ഇടം ഞങ്ങളുടെ ജോലി സ്ഥലമാണെന്ന് ദയവായി മനസ്സിലാക്കണം എന്ന് അഭിരാമി സോഷ്യൽ മീഡിയയിൽ കുറിച്ചു.
advertisement
5/6
 ഇത് തങ്ങളുടെ ഉപജീവനമാർഗ്ഗമാണ് സാധാരണ കുടുംബങ്ങളിൽ നിന്നുള്ളതിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഞങ്ങളുടെ പ്രതിച്ഛായ വളരെ പ്രധാനമാണെന്നും അഭിരാമി (Abhirami Suresh)വ്യക്തമാക്കി. മകൾ പാപ്പുവിനെ ബാലയ്ക്കെ(Actor Bala)തിരെ തിരിച്ചത് അഭിരാമിയും അമൃത(Amrutha Suresh)യും ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു.

6/6
 ഒപ്പം ഗോപി സുന്ദറു(Gopi Sundar)മായുള്ള അമൃതയുടെ ബന്ധത്തെയും ചേർത്ത് ആളുകൾ വ്യാഖ്യാനിക്കുവാൻ തുടങ്ങിയതോടെയാണ് അഭിരാമി ശക്തമായി പ്രതിഷേധിക്കാൻ ആരംഭിച്ചത്.

സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ

  • കാസർഗോഡ് കുമ്പളയിൽ യുവ അഭിഭാഷക രഞ്ജിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.

  • രഞ്ജിതയുടെ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.

  • പത്തനംതിട്ട സ്വദേശി അനിൽ കുമാറിനെ പ്രേരണാകുറ്റത്തിന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement