രണ്ടു മാസം സെക്സ് ചെയ്താൽ ഒന്നര ലക്ഷം രൂപ പാരിതോഷികം; അപൂർവ ഓഫറുമായി ഒരു സ്ഥാപനം

Last Updated:
An incentive of Rs one-and-a-half lakhs for testing aphrodisiacs for two months | തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം നൽകും
1/6
 കേവലം രണ്ടുമാസം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാൻ പോംവഴിയുമായി ഒരു സ്ഥാപനം. അവർ നൽകുന്ന ടാസ്ക് പൂർത്തീകരിക്കുന്ന മുറയ്ക്ക് നിങ്ങൾക്കത് സ്വന്തമാക്കാം. രണ്ടു മാസം സെക്സ് ചെയ്താൽ ഒന്നര ലക്ഷം രൂപയാണ്  വാഗ്ദാനം. വളരെ അപൂർവങ്ങളിൽ അപൂർവമായ ഓഫർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു (പ്രതീകാത്മക ചിത്രം)

advertisement
2/6
 ഓഫർ ഇതാണെങ്കിലും ഇതിൽ പങ്കെടുക്കാൻ ഒരുപാട് പേർക്ക് അവസരം വച്ച് നീട്ടുന്നില്ല ഈ കമ്പനി. തിരഞ്ഞെടുക്കുന്ന മൂന്നുപേർക്കാണ് അവസരം ലഭിക്കുക. കോവിഡ് കാലയളവിൽ വളരെ കുറച്ചു പേർക്ക് മാത്രമേ സെക്സ് ചെയ്യാനുള്ള പ്രചോദനമുണ്ടാവുന്നുള്ളൂ എന്ന കണ്ടുപിടിത്തത്തിൽ നിന്നുമാണ് ഈ ഒരാശയത്തിന്റെ ഉത്ഭവം (പ്രതീകാത്മക ചിത്രം)

3/6
 ബ്രിട്ടൻ കേന്ദ്രമായുള്ള whatshed.co.uk എന്ന സൈറ്റാണ് ഈ അവസരം നൽകുന്നത്. അവർ നൽകുന്ന ചില ചെടികൾ കൊണ്ട് ലൈംഗിക ഉണർവ് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ ഓഫർ. ചെടികളും ഫ്രീയായി നൽകും. ശേഷം രണ്ടു  മാസം കൊണ്ട് ഏതു ചെടിയുടെ മാദക ഗന്ധം അനുഭവിക്കുമ്പോഴാണ് സെക്സ് ചെയ്യാൻ പ്രേരണയുണ്ടാവുന്നതെന്നും, എവിടെ വച്ച്, എപ്പോൾ, എത്ര തവണ എന്നൊക്കെയുള്ള വിവരങ്ങളും രേഖപ്പെടുത്തണം (പ്രതീകാത്മക ചിത്രം)

4/6
 ബ്രിട്ടനിലെ 61 ശതമാനം വ്യക്തികൾക്കും വളരെ കുറച്ചു മാത്രമേ കോവിഡ് കാലത്ത് സെക്സ് ചെയ്യാൻ കഴിഞ്ഞുള്ളു എന്നാണ് ഈ സൈറ്റ് കണ്ടെത്തിയ വിവരം. എന്തായാലും ഈ ഓഫർ പലരിലും ആകാംഷ ഉണർത്തിയിട്ടുണ്ട്. 1,500 പൗണ്ട് ആണ് സമ്മാനത്തുക .എന്നാൽ ആ മൂന്നു പേരിൽ ഉൾപ്പെടാൻ വേറെയുമുണ്ട് കടമ്പകൾ (പ്രതീകാത്മക ചിത്രം)

5/6
 പങ്കാളികൾ ഒന്നിച്ച് താമസിക്കുന്നവർ ആയിരിക്കണം. പ്രായത്തിലുമുണ്ട് നിബന്ധന. 25നും 65നും മധ്യേയാവണം പങ്കാളികളുടെ പ്രായം. ഈ ചെടികളിൽ ഏതെങ്കിലുമായി അലർജി ഉണ്ടോ എന്ന കാര്യവും പരിശോധിക്കണം. ഗാർഡനിങ് കൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുന്നതായി ഈ സൈറ്റ് പറയുന്നു (പ്രതീകാത്മക ചിത്രം)

6/6
 ചെടികൾ കൊണ്ട് ശാരീരിക ഉണർവ് കിട്ടുമെങ്കിൽ പരീക്ഷിച്ചിട്ടു തന്നെ കാര്യം എന്ന നിലപാടിലാണ് ചിലർ (പ്രതീകാത്മക ചിത്രം)

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement