‘ഇതെപ്പോഴാ പൊക്കിയത്; ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാന്‍ പറ്റാതെയായല്ലോ’; അനശ്വരയെ ട്രോളി അമ്മ

Last Updated:
ഇപ്പോൾ അനശ്വരയെ ട്രോളിയിരിക്കുന്നത് സ്വന്തം അമ്മ തന്നെയാണ്.
1/6
 ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന് നായികയാണ് അനശ്വര രാജൻ. വ്യത്യസ്തമായ വേഷ പകർച്ച കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. പ്രണയ വിലാസമാണ് താരത്തിന്റെ പുതിയ ചിത്രം.

advertisement
2/6
 സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനശ്വര. താരത്തിന്റെ ഓരോ പോസ്റ്റും ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അവസാനമായി സാരിയിൽ അതീവസുന്ദരിയായ ചിത്രങ്ങളാണ് താരം പങ്കിട്ടത്.

3/6
 സാരിയില്‍ എത്തിയ താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. എന്നാൽ ആരാധകരുടെ കണ്ണ് പോകുന്നത് ഷ രാജൻ എന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കായിരിക്കും.

4/6
 താരത്തിന്റെ അമ്മ ഉഷ രാജൻ പങ്കുവച്ച കമന്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അനശ്വരയെ ട്രോളിയിരിക്കുകയാണ് അമ്മ ഉഷ.

5/6
 ‘‘ദിവസവും സാരിയുടുക്കാനുള്ള സഹജമായ സ്ത്രീ വാസന’’ എന്ന തലക്കെട്ടിലാണ് അനശ്വര സാരിയുടുത്ത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

6/6
 ഈ പോസ്റ്റിനു താഴെയാണ് അമ്മയുടെ മറുപടി വന്നത്. ‘‘ഇതെപ്പോഴാ പൊക്കിയത്. ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാന്‍ പറ്റാതെയായല്ലോ’’–ഇതായിരുന്നു ഉഷ രാജന്റെ കമന്റ്.

ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവിനെതിരെ പോക്‌സോ 

  • ആലപ്പുഴയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.

  • തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാരുംമൂട് വച്ചാണ് സിപിഐ നേതാവ് എച്ച് ദിലീപ് പീഡന ശ്രമം നടത്തിയത്.

  • സംഭവത്തിന് ശേഷം പ്രതി എച്ച് ദിലീപ് ഒളിവിലാണ്, നൂറനാട് പൊലീസ് അന്വേഷണം തുടരുന്നു.

View All
advertisement