ആ എന്നിട്ട്; ജോലിയുള്ള കാമുകിക്കൊപ്പം ജ്യൂസ് കുടിക്കാൻ കേറിയ തൊഴിൽരഹിതനായ പെപ്പെ, ബില്ല് വന്നപ്പോൾ...

Last Updated:
ഒൻപത് വർഷം മുൻപത്തെ സംഭവവുമായി ആന്റണി വർഗീസ് പെപ്പെ വാലെന്റൈൻസ് ദിനത്തിൽ
1/6
 എത്ര സിനിമകൾ കഴിഞ്ഞാലും ആന്റണി വർഗീസ് (Antony Varghese Pepe) എന്നാൽ മലയാളി പ്രേക്ഷകർക്കും ആരാധകർക്കും അങ്കമാലിയിലെ പെപ്പെ തന്നെയാണ്. നീണ്ട ചുരുളൻ മുടിക്കാരനായി എത്തി പ്രേക്ഷകരുടെ മനം കവർന്ന പെപ്പെയുടെ മനസ്സ് കവർന്നത് പക്ഷേ അനീഷ പൗലോസ് എന്ന പെൺകൊടിയാണ്. 2021ൽ ആന്റണി അനിഷയെ ജീവിത സഖിയാക്കി

advertisement
2/6
 സിനിമയിൽ തിളങ്ങുന്ന നേരത്താണ് അനിഷയെ ആന്റണി വിവാഹം ചെയ്തത്. എന്നാൽ സിനിമയുടെ വെള്ളിവെളിച്ചം വീഴുന്നതിനും മുൻപേ അനിഷ പെപ്പെയുടെ കൂടെയുണ്ട്. അതും പറയാനൊരു ജോലികൂടി ഇല്ലാതിരുന്ന നാളുകളിൽ. അതാണ് ഇക്കുറി പെപ്പെയുടെ വാലെന്റൈൻസ് ദിന പോസ്റ്റും. ആന്റണി പറയുന്നത് കേൾക്കാം (തുടർന്ന് വായിക്കുക)

3/6
 ഒൻപത് വർഷം മുൻപുള്ള കഥയും ചിത്രവുമാണ്. ഇരുവരും ഒരു ജ്യൂസ് ഷോപ്പിൽ കേറി ജ്യൂസ് കുടിക്കുന്ന ചിത്രമാണ് അതിലൊന്ന്. വലിയ ക്വാളിറ്റി ക്യാമറ ഒന്നുമല്ല. സാധാരണ ചിത്രം. മറ്റൊന്നിൽ പെപ്പെ അനിഷയെ ചേർത്ത് നിർത്തി മുത്തം നൽകുന്നു

4/6
 'ഹാപ്പി വാലെന്റൈൻസ് ഡേ മൈ ഡിയർ ഖുറേഷി. ഒരു ഒൻപത് വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ... ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്' എന്ന് പെപ്പെ

5/6
 ആനപ്പറമ്പിലെ വേൾഡ് കപ്പ്, ഓ മേരി ലൈല, പൂവൻ, ചാവേർ തുടങ്ങിയ സിനിമകളാണ് പെപ്പെയുടെ ഏറ്റവും പുതിയ സിനിമകൾ

6/6
 ആന്റണി വർഗീസ് പെപ്പെയും ഭാര്യ അനിഷയും
ആന്റണി വർഗീസ് പെപ്പെയും ഭാര്യ അനിഷയും
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement