Anusree | 'ഹൗ ബ്യൂട്ടിഫുൾ..!' തൂവെള്ള സാരിയിൽ മാലാഖയെപ്പോലെ അനുശ്രീ

Last Updated:
'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' ലുക്ക്, 'റോയൽ ലുക്ക്' എന്നൊക്കെ പറയാം
1/7
 മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി അനുശ്രീ(Anusree). ഡയമണ്ട് നെക്‌ളേസ്‌ (Diamond Necklace) എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ സഥാനം പിടിക്കാൻ താരത്തിനു സാധിച്ചു.

advertisement
2/7
 ആദ്യ സിനിമയിലെ നായിക വേഷം തരംഗമായി മാറിയതോടെ കൈനിറയെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. പിന്നീടിങ്ങോട്ട് സാധാരണക്കാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയ ഒരുപാട് കഥാപാത്രങ്ങളിലൂടെ അനുശ്രീ ഹൃദയം കീഴടക്കി.

3/7
 തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമം വഴി ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.  താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്.

4/7
 തൂവെള്ള സാരിയിൽ മാലാഖയെപ്പോലെയാണ് താരത്തിന്റെ ലുക്ക്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്ക്, റോയൽ ലുക്ക് എന്നൊക്കെ  പറയാം. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.

5/7
 തൂവെള്ള സാരിയോടൊപ്പം സ്ലീവ്ലെസ് ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്. സ്റ്റേറ്റ്മെന്റ് കമ്മലുകലാണ് സാരിക്കൊപ്പം അനുശ്രീ അണിഞ്ഞിരിക്കുന്നത്. സിംപിൾ മേക്കപ്പിലാണ് താരം എത്തിയത്.

6/7
 ട്രെഡീഷണലായാലും മോഡേൺ ആയാലും അനുശ്രീക്ക് ഏത് വസ്ത്രവും ഇണങ്ങും. എങ്കിലും പാരമ്പര്യ വസ്ത്രങ്ങളോടാണ് അനുശ്രീക്ക് ഏറെ ഇഷ്ടം.

7/7
 ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'തലവൻ' ആണ് അനുശ്രീയുടെ റിലീസായ പുതിയ ചിത്രം.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement