Asha Sharath | പ്രായത്തെ പടിക്കുപുറത്തു നിർത്തുന്ന സന്തൂർ മമ്മി; ആശ ശരത്തിനു കാനഡയിലെ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷം

Last Updated:
കാനഡയിൽ പിറന്നാൾ ആഘോഷിച്ച് ആശ ശരത്
1/8
 മലയാള സിനിമയിൽ ഒരു സന്തൂർ മമ്മി ഉണ്ടെങ്കിൽ, സംശയം വേണ്ട, അത് ആശ ശരത് (Asha Sharath) തന്നെ. രണ്ടു മുതിർന്ന പെണ്മക്കളുള്ള അമ്മയാണ് ആശ എന്നാലും ലുക്കിന്റെയും എനർജിയുടെയും കാര്യത്തിൽ ആശയെ പോലെ അവർ മാത്രം. അടുത്തിടെയാണ് ആശ ശരത്തിന്റെ മൂത്തമകൾ ഉത്തര ശരത്തിന്റെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ദിവസം ആശ ശരത് കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ചു

advertisement
2/8
 കാനഡ കുടുംബത്തോടൊപ്പമാണ് താൻ ഇക്കുറി ജന്മദിനം ആഘോഷിച്ചത് എന്ന് ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ആശ ക്യാപ്‌ഷൻ നൽകി. ഇളയമകൾ കീർത്തന കാനഡയിൽ വിദ്യാർത്ഥിനിയാണ്. ഒപ്പം വേറെയും ചിലരുണ്ട് (തുടർന്ന് വായിക്കുക)

3/8
 ഭർത്താവ് ശരത് ആശയ്ക്ക് പിറന്നാൾ കേക്ക് മുറിച്ചു നൽകി. മകൾ കീർത്തന അമ്മയ്ക്ക് പിറന്നാൾ ഉമ്മയും നൽകി. ഉത്തരയും കുടുംബവും മുംബൈയിലാണ് താമസം. മുംബൈയിലെ മലയാളി കുടുംബത്തിലേക്കാണ് ഉത്തരയെ വിവാഹം ചെയ്ത് നൽകിയത്

4/8
 പിറന്നാൾ ആഘോഷ ചിത്രങ്ങളിൽ എന്തായാലും ഉത്തരയില്ല. ഒപ്പമുള്ളവരെ ആശ കുടുംബം എന്നാണ് വിളിക്കുന്നത്. വലിയ ആഡംബരം ഏതുമില്ലാതെ തീർത്തും ലളിതമായാണ് ജന്മദിനം ആഘോഷിച്ചത്

5/8
 മലയാളികളുടെ പ്രിയപ്പെട്ട പ്രൊഫസർ ജയന്തിയായാണ് ആശ ശരത് മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായത്. മിനി സ്‌ക്രീനിലൂടെയാണ് താരം ആദ്യം മലയാളി പ്രേക്ഷകരുടെ ഇടയിലേക്കിറങ്ങി വന്നതും. ശേഷം ബിഗ് സ്‌ക്രീനിൽ തിളങ്ങി

6/8
 അഭിനയം കഴിഞ്ഞാൽ നൃത്തമാണ് ആശയുടെ പ്രധാന മേഖല. മൂത്ത മകൾ ഉത്തര ശരത് ആശയ്ക്കൊപ്പം നൃത്ത വേദികളിൽ സജീവമായിരുന്നു. വിവാഹം കഴിഞ്ഞ ശേഷമാണ് ആശ ശരത് അഭിനയലോകത്തും നൃത്ത ലോകത്തും വ്യാപൃതയായത്

7/8
Asha Sharath, Asha Sharath daughter, Uthara Sharath, Uthara Sharath wedding, Dileep, Kavya Madhavan, ഉത്തര ശരത്, ഉത്തര ശരത് വിവാഹം, ആശ ശരത്
ആശ ശരത്തിന് ഇത് 48-ാം ജന്മദിനമാണ്. ഭർത്താവ് ശരത്, മക്കളായ ഉത്തര, കീർത്തന, മരുമകൻ ആദിത്യ മേനോൻ എന്നിവർക്കൊപ്പം ആശ ശരത്, ഉത്തരയുടെ വിവാഹവേളയിൽ നിന്നുള്ള ചിത്രം
advertisement
8/8
 ദൂരദർശനിൽ സംപ്രേഷണം ചെയ്ത ജാതകകഥകൾ എന്ന ടെലി-ഫിലിമിലാണ് ആശ ശരത് ആദ്യമായി അഭിനയിച്ചത്

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ

  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement