നടി ഭാമയുടെ (Bhamaa) പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വളരെ കളർഫുളായ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും ഭാമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഒരു പ്രത്യേക തീമിൽ ചെയ്ത പിറന്നാൾ ആഘോഷത്തിന് വ്യത്യസ്ത ഗെയിമുകളും അരങ്ങേറി. ഡാൻസും ഒപ്പനയും ചേർന്ന ആഘോഷം കൂടിയായിരുന്നു ഇത്. ഭാമയാണ് മണവാട്ടിയായി ഒരു കസേരയിലിരുന്നത്