advertisement

കൈലി മുണ്ടുടുത്ത്, കണ്ണ് ചുവപ്പിച്ച്, വശപിശകായി ഒരാൾ വേലിക്കരികിൽ; സെറ്റിൽ കണ്ടയാളെക്കുറിച്ച് ബിന്ദു പണിക്കർ

Last Updated:
നവ്യയും ഒത്തുള്ള ഒരു ഷോട്ട് എടുക്കവേ ബിന്ദു തീർത്തും പന്തികേടായി ഒരാൾ സെറ്റിന്റെ കോണിൽ നിൽക്കുന്നത് കണ്ടുപിടിച്ചു...
1/7
 തിയേറ്ററിൽ കയറി എല്ലാം മറന്ന് ചിരിക്കാൻ പ്രേക്ഷകർക്ക് അവസരം നൽകിയ താരങ്ങളിൽ ബിന്ദു പണിക്കരുടെ (Bindu Panicker) പേര് പറയാതിരിക്കാൻ സാധിക്കില്ല. തിയേറ്റർ വിട്ട് ആ ചിത്രങ്ങൾ മിനി സ്‌ക്രീനിൽ എത്തിയപ്പോഴും പ്രേക്ഷകർ പഴയതിലും ഊർജസ്വലമായി ചിരിച്ചു. ഇന്ന് ക്യാരക്ടർ വേഷങ്ങളാണ് ബിന്ദുവിനെ തേടി കൂടുതലും എത്തുന്നത്

2/7
 എന്നാലും വൈവിധ്യം നിറയുന്ന കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിക്കാൻ എക്കാലത്തും ബിന്ദു പണിക്കർ ശ്രദ്ധിച്ചു. മുൻകാലങ്ങളിൽ വേഷമിട്ട നിരവധി ചിത്രങ്ങളിൽ ഒന്നിന്റെ സെറ്റിൽ എത്തിയപ്പോഴത്തെ തന്റെ അനുഭവം ബിന്ദു അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ പറയുകയുണ്ടായി (തുടർന്ന് വായിക്കുക)

3/7
 കുഞ്ഞിക്കൂനൻ സിനിമയിലെ കഥാപാത്രങ്ങളിൽ ഒരാൾ ബിന്ദു പണിക്കർ ആണ്. ദിലീപ്, നവ്യ നായർ, മാന്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി. ഒരു ദിവസം നവ്യയും ഒത്തുള്ള ഒരു ഷോട്ട് എടുക്കവേ ബിന്ദു തീർത്തും പന്തികേടായി ഒരാൾ സെറ്റിന്റെ കോണിൽ നിൽക്കുന്നത് കണ്ടു

4/7
 ഒരാൾ കണ്ണ് ചുവപ്പിച്ച്, കൈലി മുണ്ടുടുത്ത് വേലിക്കരികിൽ നിൽക്കുന്നു. ഷോട്ട് എടുത്തു തിരിച്ചു വരുമ്പോഴും അയാൾ അവിടെ നിന്നും നോക്കുന്നു. രണ്ടാമതും പോയി വന്നപ്പോൾ അയാൾ അവിടെ തന്നെ നിന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു

5/7
 'വശപിശകായി' കണ്ടയാൾ സായ് കുമാർ ആണെന്ന് ബിന്ദു പണിക്കർക്ക് മനസിലാക്കാൻ പിന്നെയും സമയമെടുത്തു. വാസു എന്ന കഥാപാത്രമാണ് സായ് കുമാർ ഈ സിനിമയിൽ ചെയ്തത്. പിൽക്കാലത്ത് ഏറെ ട്രോളുകൾ സമ്പാദിച്ച കഥാപാത്രം കൂടിയാണിത്

6/7
 സായ് കുമാറുമൊത്ത് ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കവെയാണ് ബിന്ദു ആ ഓർമ പങ്കിട്ടത്. ഒരു ഷാജി കൈലാസ് ചിത്രത്തിന് വേണ്ടി തല മൊട്ടയടിച്ച ലുക്കിലായിരുന്നു സായ് കുമാർ അന്ന്. ആ സിനിമയ്ക്ക് ശേഷമാണ് കുഞ്ഞിക്കൂനനിലെ ലുക്ക് എടുത്തത്

7/7
 തലമുടി അൽപ്പം കിളിർത്തു വരുന്നതേയുണ്ടായിരുന്നുള്ളൂ. അത് അൽപ്പം കൂടി ട്രിം ചെയ്യാം എന്നായി മേക്കപ്പ് മാൻ പട്ടണം റഷീദ്. എന്നിട്ടും വാസു ആകുന്നില്ല. പിന്നെയാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ കൊമ്പൻ മീശയും ചുവന്നു തുടുത്ത കണ്ണുകളുമുള്ള ആ ലുക്കിലേക്ക് സായ് കുമാർ എത്തിച്ചേർന്നത്

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement