Amala Paul | ഇത് എന്റെ അളിയന്; അമല പോളിന്റെ ഭർത്താവിന് അളിയന്റെ ലക്ഷുറി സമ്മാനം

Last Updated:
അമലയുടെ ഒരേയൊരു കൂടപ്പിറപ്പാണ് അഭിജിത് പോൾ. അമലയുടെ ഭർത്താവ് ജഗത് ദേശായിക്ക് അഭിജിത് നൽകിയ സമ്മാനം
1/7
പെങ്ങളെ പൊന്നുപോലെ നോക്കുന്ന അളിയനെ ഇഷ്‌ടപ്പെടാത്ത സഹോദരന്മാരുണ്ടാകുമോ? അമല പോൾ ഇപ്പോഴും ഭർത്താവ് ജഗത് ദേശായിയെ കുറിച്ച് നല്ല വാക്കുകൾ മാത്രമേ പറഞ്ഞു കേട്ടിട്ടുള്ളൂ. ആ പറഞ്ഞത് വെറുതെയായില്ല എന്ന് അമല പോളിന്റെ സഹോദരന്റെ സമ്മാനം കണ്ടാൽ മനസിലാകും. കഴിഞ്ഞ ദിവസം അമലയുടെ സഹോദരൻ നൽകിയ സമ്മാനം ജഗത് ദേശായ് പോസ്റ്റ് ചെയ്തിരുന്നു
പെങ്ങളെ പൊന്നുപോലെ നോക്കുന്ന അളിയനെ ഇഷ്‌ടപ്പെടാത്ത സഹോദരന്മാരുണ്ടാകുമോ? അമല പോൾ (Amala Paul) എപ്പോഴും ഭർത്താവ് ജഗത് ദേശായിയെ (Jagat Desai) കുറിച്ച് നല്ല വാക്കുകൾ മാത്രമേ പറഞ്ഞു കേട്ടിട്ടുള്ളൂ. ആ പറഞ്ഞത് വെറുതെയായില്ല എന്ന് അമല പോളിന്റെ സഹോദരന്റെ സമ്മാനം കണ്ടാൽ മനസിലാകും. കഴിഞ്ഞ ദിവസം അമലയുടെ സഹോദരൻ നൽകിയ സമ്മാനം ജഗത് ദേശായ് പോസ്റ്റ് ചെയ്തിരുന്നു
advertisement
2/7
നിലവിൽ ഒരു മകൻ പിറന്നതിന്റെ ത്രില്ലിലാണ് അമലയും ഭർത്താവും. ഇലൈ എന്നാണ് മകന്റെ പേര്. കുഞ്ഞിനെ വളർത്തുന്നതിനിടയിലും തന്റെ പ്രൊഫഷണൽ ജീവിതത്തിനും അമല ഒരുപോലെ ശ്രദ്ധ നൽകുന്നുണ്ട് (തുടർന്ന് വായിക്കുക)

3/7
അമലയുടെ ഒരേയൊരു കൂടെപ്പിറപ്പാണ് അഭിജിത് പോൾ. ഇക്കഴിഞ്ഞ മെയ് മാസത്തിൽ സഹോദരന് പിറന്നാൾ ആശംസിച്ചു കൊണ്ട് അമല പോൾ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സഹോദരനും അമ്മയ്ക്കും ഒപ്പമുള്ള ഒരു അഡ്വെഞ്ചർ വീഡിയോ ആയിരുന്നു അത്
അമലയുടെ ഒരേയൊരു കൂടപ്പിറപ്പാണ് അഭിജിത് പോൾ. ഇക്കഴിഞ്ഞ മെയ് മാസത്തിൽ സഹോദരന് പിറന്നാൾ ആശംസിച്ചു കൊണ്ട് അമല പോൾ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സഹോദരനും അമ്മയ്ക്കും ഒപ്പമുള്ള ഒരു അഡ്വെഞ്ചർ വീഡിയോ ആയിരുന്നു അത്
advertisement
4/7
2021 ഒക്ടോബർ മാസത്തിലായിരുന്നു അഭിജിത് പോളിന്റെ വിവാഹം. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനാണ് അമലയുടെ സഹോദരൻ. സഹോദരിയുടെ ഇഷ്‌ടത്തിന് കണ്ടുപിടിച്ച വരൻ ജഗത്തിനെ അഭിജിത്തിനും നല്ലതുപോലെ ബോധിച്ചു എന്ന് ഉറപ്പ്

5/7
അളിയൻ അഭിജിത് നൽകിയ ലക്ഷുറി സമ്മാനം ജഗത് ദേശായ് കയ്യിലെടുത്തിട്ടുണ്ട്. 'താങ്ക് യു ചേട്ടാ' എന്നാണ് ക്യാപ്‌ഷൻ. ശേഷം അഭിജിത്തിന്‌ ടാഗുമുണ്ട്
അളിയൻ അഭിജിത് നൽകിയ ലക്ഷുറി സമ്മാനം ജഗത് ദേശായ് കയ്യിലെടുത്തിട്ടുണ്ട്. 'താങ്ക് യു ചേട്ടാ' എന്നാണ് ക്യാപ്‌ഷൻ. ശേഷം അഭിജിത്തിന്‌ ടാഗുമുണ്ട്
advertisement
6/7
ഇറ്റാലിയൻ ലക്ഷുറി ബ്രാൻഡായ 'മൊസ്‌കീനോ'യുടെ ഒരു ഷൂവാണ് അമല പോളിന്റെ ഭർത്താവിന് അളിയന്റെ വകയായുള്ള സമ്മാനം. മൊസ്‌കീനോ മിലനോയുടെ ഷൂവാണ് ജഗത് ദേശായിക്ക് സ്വന്തമാവുക
ഇറ്റാലിയൻ ലക്ഷുറി ബ്രാൻഡായ 'മൊസ്‌കീനോ'യുടെ ഒരു ഷൂവാണ് അമല പോളിന്റെ ഭർത്താവിന് അളിയന്റെ വകയായുള്ള സമ്മാനം. മൊസ്‌കീനോ മിലനോയുടെ ഷൂവാണ് ജഗത് ദേശായിക്ക് സ്വന്തമാവുക
advertisement
7/7
ലെതർ ലോഫർ വിഭാഗത്തിലെ ഷൂവാണ് ജഗത് ദേശായിക്കു കിട്ടിയ സമ്മാനം. ഒരു ജോഡി ഷൂവിന് ഇന്റർനെറ്റിൽ ലഭ്യമായ വിവരം അനുസരിച്ച് 59,500 രൂപ വിലയുണ്ട്
ലെതർ ലോഫർ വിഭാഗത്തിലെ ഷൂവാണ് ജഗത് ദേശായിക്കു കിട്ടിയ സമ്മാനം. ഒരു ജോഡി ഷൂവിന് ഇന്റർനെറ്റിൽ ലഭ്യമായ വിവരം അനുസരിച്ച് 59,500 രൂപ വിലയുണ്ട്
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement