Cristiano Ronaldo | തന്റെ യുട്യൂബ് ചാനലിലെ അടുത്ത അതിഥി ഇന്റര്‍നെറ്റിൽ തീ പടര്‍ത്തുമെന്ന് റൊണാൾഡോ; ആരാകും അത്?

Last Updated:
ഈ വർഷം ആ​ഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുട്യൂബ് ചാനൽ തുടങ്ങുന്നത്. ഒരു ദിവസത്തിനുള്ളിൽ തന്നെ 20 മില്യൺ സബ്സ്ക്രൈബേഴ്സാണ് റൊണാൾഡോക്ക് ലഭിച്ചത്
1/5
 പോർച്ചു​ഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു അനൗൺസ്മെന്റാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരം​ഗമായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ യുട്യൂബ് ചാനലിലെത്തുന്ന അടുത്ത അതിഥി ഇന്റര്‍നെറ്റിന് തീ പടര്‍ത്തുമെന്നാണ് താരം പറഞ്ഞത്.

advertisement
2/5
 മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ മുന്‍ സഹതാരമായിരുന്ന റിയോ ഫെര്‍ഡിനാന്‍ഡിനോടാണ് വീഡിയോയില്‍ റൊണാൾഡോ സംസാരിക്കുന്നത്. അടുത്ത അതിഥി ആരാണെന്ന ചോദ്യത്തിന് അയാള്‍ ഫെര്‍ഡിനാന്‍ഡിനേക്കാള്‍ പ്രശസ്തനാണെന്നാണ് ക്രിസ്റ്റ്യാനോ മറുപടി നല്‍കുന്നത്.

3/5
 ഞങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുമെന്നും ക്രിസ്റ്റ്യാനോ പറയുന്നു. ഈ വീഡിയോ നിമിഷനേരംകൊണ്ട് ആരാധകര്‍ക്കിടയില്‍ വൈറലായി. ആരാണ് ആ അതിഥി എന്നതിനെ സംബന്ധിച്ച് ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.

4/5
 ഈ വർഷം ആ​ഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുട്യൂബ് ചാനൽ തുടങ്ങുന്നത്. ഒരു ദിവസത്തിനുള്ളിൽ തന്നെ 20 മില്യൺ സബ്സ്ക്രൈബേഴ്സാണ് റൊണാൾഡോക്ക് ലഭിച്ചത്. 67 മില്യൺ ആളുകളാണ് റൊണാൾഡോയുടെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്.

5/5
 നേരത്തേ യുട്യൂബ് ചാനൽ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഗോള്‍ഡ് പ്ലേ ബട്ടണും ഡയമണ്ട് പ്ലേ ബട്ടണും ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു. ചാനലില്‍ കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ ഉള്ളടക്കങ്ങളുണ്ടാകുമെന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നു.

സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?

  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement