ഒരു മകൾ പിറന്നാൾ അമ്മയ്ക്ക് ഒരു കുഞ്ഞിനെ മാത്രമല്ല കിട്ടുക, ജീവിതകാലം മുഴുവനും ഒപ്പമുണ്ടാകുന്ന ഒരു കൂട്ടികാരിയെക്കൂടിയാണ് എന്ന് കേട്ടിട്ടില്ലേ? ഈ ചിത്രത്തിൽ കാണുന്ന അമ്മയും മകളും അത്തരത്തിൽ കൂട്ടുകാരികളാണ്. അമ്മയുടെ ഏറ്റവും വേണ്ടപ്പെട്ടവൾ ഈ മകളല്ലാതെ മറ്റാരുമല്ല. ഏക മകൾ എന്ന പ്രത്യേകതയും മകൾക്ക് അവകാശപ്പെടാനുണ്ട്