കെട്ടിവച്ച വയറ്, ഹൈ ഹീൽ ചെരുപ്പ്; എന്തൊക്കെയായിരുന്നു! രൺവീറിനൊപ്പം നിറവയറുമായി ദീപിക പദുകോൺ
- Published by:meera_57
- news18-malayalam
Last Updated:
ദീപിക കൂർത്ത മുനയുള്ള ഹീൽ ചെരുപ്പുകൾ ധരിച്ച് പ്രൊമോഷനിൽ പങ്കെടുത്തതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്
റിലീസാവും മുൻപേ ബഹുഭാഷാ ചിത്രം കൽക്കി 2898 ADയുടെ പ്രൊമോഷനിൽ പങ്കെടുത്ത ദീപിക പദുക്കോണിന്റെ (Deepika Padukone) ചിത്രങ്ങൾ വിവാദങ്ങൾക്ക് പാത്രമായിരുന്നു. പൂർണ ഗർഭിണിയായ ദീപിക കൂർത്ത മുനയുള്ള ഹീൽ ചെരുപ്പുകൾ ധരിച്ച് പ്രൊമോഷനിൽ പങ്കെടുത്തതാണ് വിവാദങ്ങൾക്ക് കാരണം. ഗർഭിണികൾ ഇങ്ങനെയുള്ള ചെരുപ്പ് ധരിക്കാൻ പാടില്ല എന്നും, ദീപികയുടേത് കെട്ടിവച്ച ഗർഭമാണ് എന്നുമുള്ള ആരോപണം എവിടെയും പ്രചരിച്ചു
advertisement
advertisement
advertisement
advertisement
advertisement
advertisement