"വിവാഹം നരകത്തിലും !വിവാഹമോചനം സ്വർഗ്ഗത്തിലും ;" വിവാദ പരാമർശവുമായി സംവിധായകൻ രാം ഗോപാൽ വർമ

Last Updated:
"ഇന്നത്തെ വിവാഹം യഥാർത്ഥത്തിൽ മാതാപിതാക്കൾ വിവാഹം നടത്തുന്ന ദിവസങ്ങളുടെ എണ്ണം വരെ നിലനിൽക്കുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു."
1/5
 ഹാർദിക് പാണ്ഡ്യ- നടാഷ സ്റ്റാൻകോവിച്ച് വേർപിരിയൽ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദ ട്വീറ്റുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ. "വിവാഹങ്ങൾ നരകത്തിലും വിവാഹമോചനങ്ങൾ സ്വർഗ്ഗത്തിലും നടക്കുന്നു," "ഇന്നത്തെ വിവാഹം യഥാർത്ഥത്തിൽ മാതാപിതാക്കൾ വിവാഹം നടത്തുന്ന ദിവസങ്ങളുടെ എണ്ണം വരെ നിലനിൽക്കുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു." എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ട്വീറ്റുകൾ .

advertisement
2/5
 മൂന്ന് വിവാഹച്ചടങ്ങുകളിലൂടെ ഒന്നയവരാണ് ഹാർദിക് പാണ്ഡ്യ- നടാഷ ദമ്പതികൾ ,ഇവരുടെ വേർപിരിയലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത് ഏറെ ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു .“4 വർഷത്തെ ഒരുമിച്ചതിന് ശേഷം, ഞാനും ഹാർദിക്കും പരസ്പരം വേർപിരിയാൻ തീരുമാനിച്ചു.

3/5
 ഞങ്ങൾ ഒരുമിച്ച് പരമാവധി ശ്രമിക്കുകയും ഞങ്ങളുടെ എല്ലാം നൽകുകയും ചെയ്തു, ഇത് ഞങ്ങൾ രണ്ടുപേർക്കും മികച്ച താൽപ്പര്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ ഒരുമിച്ച് ആസ്വദിച്ച സന്തോഷവും പരസ്പര ബഹുമാനവും സഹവാസവും കണക്കിലെടുത്ത് ഞങ്ങൾക്ക് എടുക്കാൻ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു ഇത്, ഞങ്ങൾ ഒരു കുടുംബമായി വളർന്നു" എന്നിങ്ങനെ പോകുന്നു വേർപിരിയൽ കുറിപ്പ് .

4/5
Natasa Stankovic, Hardik Pandya, Natasa Stankovic Hardik Pandya divorce, Natasa Stankovic Hardik Pandya divroce, Natasa Stankovic Hardik Pandya wedding, Natasa Stankovic Hardik Pandya family, ഹർദിക് പാണ്ഡ്യ, നടാഷ സ്റ്റാൻകോവിക്, ഹർദിക് പാണ്ഡ്യ നടാഷ സ്റ്റാൻകോവിക് വിവാഹമോചനം
ഇതിനു തൊട്ട് പിന്നാലെ എത്തിയ സംവിധായകന്റെ ട്വീറ്റുകൾക്ക് ആരാധകർ മിശ്രിത മറുപടികളാണ് തിരികെ നൽകിയത് . “വാർദ്ധക്യത്തിൽ പരിചരിക്കാൻ വിവാഹം കഴിക്കുന്നതിനേക്കാൾ മികച്ച ഓപ്ഷനാണ് ശമ്പളമുള്ള നഴ്‌സ്. നഴ്‌സ് അത് പണം വാങ്ങി അത് ജോലിയായി ചെയ്യും, അതേസമയം ഭാര്യ വൃദ്ധനെ നിത്യമായി കുറ്റപ്പെടുത്തും’.“പ്രണയം അന്ധമാണ് വിവാഹം കണ്ണ് തുറപ്പിക്കുമെന്നും’–അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
advertisement
5/5
 ഒരേ വ്യക്തിയുമായി വീണ്ടും വീണ്ടും പ്രണയത്തിലാകാനുള്ള അസാമാന്യമായ കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ മാത്രമേ വിവാഹബന്ധം വിജയിക്കുകയുള്ളൂവെന്നും സംവിധായകൻ പറഞ്ഞു. "ഇന്നത്തെ വിവാഹമോചനങ്ങളുടെ ഏറ്റവും ഉയർന്ന നിരക്ക് കണക്കിലെടുക്കുമ്പോൾ, വിവാഹത്തിനായി ചെലവഴിക്കുന്ന പാവപ്പെട്ട മാതാപിതാക്കളാണ് ഏറ്റവും വലിയ വിഡ്ഢികൾ" എന്ന് പങ്കുവെച്ചുകൊണ്ട് അദ്ദേഹം തൻ്റെ പരമ്പര അവസാനിപ്പിച്ചു.

സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?

  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement