Nayanthara | അറിഞ്ഞിരുന്നോ ഇത്! 'ഡോ. അരവിന്ദ് കൃഷ്ണനെയാണ് നയൻതാര വിവാഹം ചെയ്തത്'; പോസ്റ്റിന് 'അപ്പൊ നാൻ എന്താ പൊട്ടനാ' എന്ന് ശരണ്യ മോഹന്റെ റിപ്ലൈ
- Published by:user_57
- news18-malayalam
Last Updated:
ആരാണ് അരവിന്ദ് കൃഷ്ണൻ? നയൻതാരയുമായി എന്ത് ബന്ധം? ഇങ്ങനെയുണ്ടാവാനുള്ള കാരണം ഇതാണ്
ഏതു പാതിരാത്രിയിൽ വിളിച്ചുണർത്തി ചോദിച്ചാലും ഓരോ സിനിമാ ആരാധകനും പറയാൻ സാധിക്കുന്ന വിവരമാണ് നയൻതാര (Nayanthara) ആരുടെ ഭാര്യ ആണെന്നും, മക്കൾ ആരെല്ലാമെന്നും എല്ലാം. പോയ വർഷമാണ് നയൻതാരയും തമിഴ് ചലച്ചിത്ര സംവിധായകനായ വിഗ്നേഷ് ശിവനും വിവാഹിതരായത്. ഇവർക്ക് ഉയിർ, ഉലകം എന്നീ മക്കളുമുണ്ട്. അങ്ങനെയിരിക്കെ നയൻതാരയെ വിവാഹം ചെയ്തത് മറ്റൊരാൾ ആണെന്ന് കേട്ടാൽ നിങ്ങൾ എന്ത് പറയും?
advertisement
ആകെ ഒരു വരിയാണ് കാര്യങ്ങൾ കുഴപ്പിച്ചത്. 'ഡോ. അരവിന്ദ് കൃഷ്ണനെയാണ് നയൻതാരയെ വിവാഹം ചെയ്തത്' എന്നാണ് പരാമർശം. ഫോട്ടോയിൽ കാണുന്ന വ്യക്തിയാണ് ഡോ. അരവിന്ദ് കൃഷ്ണൻ. അരവിന്ദ് കൃഷ്ണനെ വളരെ വർഷങ്ങൾക്ക് മുൻപേ പ്രേക്ഷകർക്കറിയാം. ചുവടെയുള്ള ചിത്രം കണ്ടാൽ ആൾ ആരെന്നു മനസിലാകും. ഇങ്ങനെയുണ്ടാവാനുള്ള സാഹചര്യവും പറയാം (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement