HBD Mammootty | 'പാ, ഒരിക്കൽ ഞാൻ താങ്കളുടെ പാതിയെങ്കിലും ആകും എന്നാഗ്രഹിക്കുന്നു': ദുൽഖർ സൽമാൻ
- Published by:user_57
- news18-malayalam
Last Updated:
ഏതൊരു മകനും ആദ്യ ഹീറോ അവന്റെ അച്ഛനായിരിക്കും. ദുൽഖർ സൽമാനും അങ്ങനെതന്നെ
ഏതൊരു മകനും ആദ്യ ഹീറോ അവന്റെ അച്ഛനായിരിക്കും. ദുൽഖർ സൽമാനും (Dulquer Salmaan) അങ്ങനെതന്നെ. പ്രായമെത്രയോ ആകട്ടെ, വാപ്പച്ചി മമ്മൂട്ടിയുടെ കൈപിടിക്കുന്ന മകനാണ് ദുൽഖർ. രണ്ടു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുമായി അച്ഛന് പിറന്നാൾ ആശംസിക്കുമ്പോൾ, മുഹമ്മദ്കുട്ടി - സുൽഫത്ത് ദമ്പതികളുടെ ഇളയപുത്രന്റെ വാക്കുകളിൽ സ്നേഹം നിറഞ്ഞുതൂവുന്നു
advertisement
'ഒരു ആൺകുട്ടിയായിരുന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനായിരുന്നു താങ്കൾ. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച നടനും. ഞാൻ ഒരു പിതാവായപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം താങ്കളായിരുന്നു. ഒരു ദിവസം ഞാൻ താങ്കളുടെ പാതിയെങ്കിലും ആകും എന്ന് പ്രതീക്ഷിക്കുന്നു... (തുടർന്ന് വായിക്കുക)
advertisement
advertisement








