എലിസബത്ത് പുതിയ ലവ് കണ്ടെത്തി എന്ന് ഫാൻസ്‌! പക്ഷേ സർപ്രൈസ് ഇതായിരുന്നു

Last Updated:
സന്തോഷം പകരുന്ന ഒരു സർപ്രൈസ് ഉണ്ട് എന്ന് എലിസബത്ത് ഉദയൻ പറഞ്ഞ കാര്യം ഇതാ
1/6
എലിസബത്ത് ഉദയന്റെ (Elizabeth Udayan) ഓരോ വിശേഷവും ആകാംക്ഷയോടു കൂടി കാത്തിരിക്കുന്ന അവരുടെ ഫാൻസ്‌ ഉണ്ടാകും. ബാലയുടെ പിരിയുകയും, നടൻ വേറെ വിവാഹം ചെയ്യുകയും കൂടി ആയതോടെ എലിസബത്തിന്റെ ആരാധകരുടെ എണ്ണം കൂടി എന്ന് വേണം കരുതാൻ. എലിസബത്തിന്റെ ഓരോ പോസ്റ്റിനും വരുന്ന പിന്തുണ അത്രയേറെയുണ്ട്. നിലവിൽ അഹമ്മദാബാദിൽ ഡോക്ടർ ആയി ജോലി നോക്കുകയാണ് എലിസബത്ത്. അടുത്തിടെ അവിടെ ഒരു വീട് വാടകയ്‌ക്കെടുത്ത വിശേഷവും മറ്റും എലിസബത്ത് പകിട്ടിരുന്നു. നാട്ടിൽ നിന്നും എലിസബത്ത് മാറി താമസിക്കാൻ ആരംഭിച്ചിട്ട് ഏറെ നാളുകളായി

advertisement
2/6
ജോലിക്കിടെ വ്ലോഗിനും കൂടി സമയം കണ്ടെത്താൻ എലിസബത്ത് നന്നേ കഷ്‌ടപ്പെടാറുണ്ട്. പലപ്പോഴും ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്ന നേരത്താകും ഒരു സെൽഫി സ്റ്റിക്കിന്റെയോ മറ്റും സഹായത്താൽ എലിസബത്ത് ഉദയൻ തന്റെ വ്ലോഗുകൾ റെക്കോർഡ് ചെയ്യുക. ചില വീഡിയോസിൽ തന്റെ സഹപ്രവർത്തകരുടെ ഒപ്പം നിൽക്കുന്ന എലിസബത്തിനെ കാണാം. എന്നിരുന്നാലും എലിസബത്ത് കൂടുതലും ഡീൽ ചെയ്യുന്ന വിഷയം മനസികാരോഗ്യമാണ്‌. ഈ വിഷയത്തിന് കീഴെ നിരവധി വീഡിയോസ് എലിസബത്തിന്റെ പേജിൽ കാണാൻ കഴിയും (തുടർന്ന് വായിക്കുക)

3/6
അന്യനാട്ടിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് അമ്മ എത്തിയ വിശേഷമാണ് എലിസബത്ത് അടുത്തിടെ പോസ്റ്റ് ചെയ്ത വ്‌ളോഗുകളിൽ ഒന്ന്. അതിനു ശേഷം ഒരു സർപ്രൈസ് ഉണ്ടെന്നും, തന്റെ സന്തോഷം അതായിരുന്നു എന്നും എലിസബത്ത് വ്യക്തമാക്കി. പുതിയ സന്തോഷം എന്ന് കേട്ടതും ആരാധകർ പലതും സ്വപ്നം കണ്ടുവെന്ന് വേണം പറയാൻ. ഇപ്പോൾ ഒറ്റയ്ക്ക് ജീവിക്കുന്ന എലിസബത്ത് അങ്ങനെ തന്നെ തുടരുന്നതിൽ അവരിൽ ആർക്കും അത്ര സന്തോഷമില്ല. അതിനൊരു മാറ്റം വേണം എന്ന് മനസ് കൊണ്ട് ആഗ്രഹിക്കുന്നവരാണ് അവരിൽ ഏറെയും

4/6
അടുത്തിടെ ദീപാവലി ആഘോഷവും എലിസബത്ത് തന്റെ സഹപ്രവർത്തകരുടെ ഒപ്പമാണ് കൊണ്ടാടിയത്. അഹമ്മദാബാദിൽ ഒറ്റയ്ക്ക് താമസിക്കാൻ ആഗ്രഹമില്ലത്തതിനാൽ എലിസബത്ത് ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. നാട്ടിൽ നിന്നും അമ്മ എത്തിയാൽ, മകളുടെ കൂടെ നിൽക്കാനാണിത്. എലിസബത്ത് ബാലയുടെ വീട്ടിൽ നിന്നും തിരികെ വന്ന ശേഷം എപ്പോഴും കൂടെ നിന്നത് അച്ഛനും അമ്മയുമാണ്. അഹമ്മദാബാദിൽ പോയ ശേഷം മാത്രമാണ് എലിസബത്ത് ഹോസ്റ്റലിൽ സഹപ്രവർത്തകരുടെ ഒപ്പം നിൽക്കാൻ ആരംഭിച്ചത്

5/6
എലിസബത്ത് സർപ്രൈസ് എന്ന് പറഞ്ഞതും ഭാവനയിൽ മനക്കോട്ട കെട്ടിയ ഫാൻസ്‌ നിരവധിയാണ്. പക്ഷേ അമ്മയുടെ ഒപ്പം വന്നിരുന്ന് എലിസബത്ത് ആ സത്യം വിളിച്ചു പറയുകയാണ് ചെയ്തത്. പ്രതീക്ഷിച്ചതു പോലെ വലിയ സംഭവമല്ല എങ്കിലും, എലിസബത്തിന് ഇക്കാര്യം വലുത് തന്നെ. എയർപോർട്ടിൽ ഇരിക്കുന്ന ദൃശ്യം സഹിതമാണ് പോസ്റ്റ്. അമ്മ തൊട്ടടുത്തുണ്ട്. പലരും പലതും പ്രതീക്ഷിച്ചിരിക്കും എങ്കിലും, അതൊന്നും തല്ക്കാലം ഇല്ല എന്ന് എലിസബത്ത് തുടക്കത്തിലേ പറഞ്ഞു കഴിഞ്ഞു

6/6
അഞ്ചു ദിവസത്തേക്ക് എലിസബത്തിന് ലീവ് കിട്ടി. ഇത്രയും ദിവസം നാട്ടിൽ ചിലവിടാൻ കിട്ടിയ അവസരത്തിൽ എലിസബത്ത് സന്തോഷവതിയാണ്. യാത്രയ്ക്കായി രണ്ടു ദിവസം വേണ്ടിവരും എങ്കിലും, ശേഷിച്ച മൂന്നു ദിവസം സന്തോഷത്തോടെ നാട്ടിൽ നിൽക്കാം. അമ്മയുടെ ഒപ്പം കേരളത്തിലേക്ക് മടങ്ങുന്നതാണ് എലിസബത്ത് പറഞ്ഞ സന്തോഷം നിറഞ്ഞ സർപ്രൈസ്

'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 

  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement