'എല്ലാവിധ ആശംസകളും നേരുന്നു'; ദിയയുടെ മാത്രം ചിത്രം പങ്കുവച്ച് മുൻ കാമുകൻ വൈഷ്ണവ്

Last Updated:
ഒന്നിച്ച് യാത്ര ചെയ്യുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും നിരവധി വീഡിയോകൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. എന്നാൽ, പിന്നീട് ഇരുവരും ബ്രേക്കപ്പ് ആയി.
1/6
 ദിയ കൃഷ്ണയ്ക്ക് വിവാഹ ആശംസകളുമായി മുൻ കാമുകൻ വൈഷ്ണവ് ഹരിചന്ദ്രൻ. 'നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു.'എന്നാണ് വൈഷ്ണവ് കുറിച്ചത്. ഇൻസറ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് വൈഷ്ണവ് ആശംസ അറിയിച്ചത്.

advertisement
2/6
 ദിയ കൃഷ്ണയുടെ മാത്രം ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു വൈഷ്ണവ് ആശംസ നേർന്നത്. വിവാഹ വേഷത്തിലെ ചിത്രത്തിനൊപ്പം ഇമോജികളും ചേർത്തിട്ടുണ്ട്.

3/6
 സെപ്റ്റംബർ 5-നായിരുന്നു ദിയയുടെ വിവാഹം നടന്നത്. ദീർഘകാല സുഹൃത്തായിരുന്ന അശ്വിൻ ​ഗണേഷായിരുന്നു ദിയയുടെ വരൻ. അടുത്ത ബന്ധുക്കളും സു​ഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്.

4/6
 അശ്വിൻ ​ഗണേഷുമായി രണ്ടു വർഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷ‌മാണ് ദിയ വിവാഹത്തിലേക്ക് കടന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ദിയ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

5/6
 ഇതിന് മുമ്പ്, താരം വൈഷ്ണവ് ഹരിചന്ദ്രനുമായി ഏറെ നാളത്തെ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഒന്നിച്ച് യാത്ര ചെയ്യുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും നിരവധി വീഡിയോകൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. എന്നാൽ, പിന്നീട് ഇരുവരും ബ്രേക്കപ്പ് ആയി.

6/6
 ദിയയുടെയും വൈഷ്ണവിന്റെയും സുഹൃദ് ബന്ധത്തിലെ അം​ഗമായിരുന്നു അശ്വിൻ. ഡേറ്റിം​ഗിനും വിവാഹത്തിനും ഇപ്പോൾ താല്പര്യമില്ലെന്ന് അടുത്തിടെ ഒരു വീഡിയോയിൽ വൈഷ്ണവ് പറഞ്ഞിരുന്നു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement