Navya Nair | നവ്യയുടെ പ്രസംഗത്തിന് മുന്‍ രാഷ്ട്രപതിയുടെ അഭിനന്ദനം; നന്ദി പറഞ്ഞ് താരം ഇന്‍സ്റ്റഗ്രാമില്‍

Last Updated:
ബഹ്റൈനില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു നടി മുന്‍ രാഷ്ട്രപതിക്കൊപ്പം പങ്കെടുത്തത്.
1/6
 മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം വേദിപങ്കിട്ടതിലുള്ള സന്തോഷം പ്രകടിപ്പിച്ച്  നടിയും നര്‍ത്തകിയുമായ നവ്യാ നായര്‍. ബഹ്റൈനില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു നടി മുന്‍ രാഷ്ട്രപതിക്കൊപ്പം പങ്കെടുത്തത്.

advertisement
2/6
 മുൻ രാഷ്ട്രപതി അഭിവന്ദ്യനായ രാംനാഥ് കോവിന്ദ്ജിയുമായി വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

3/6
 അദ്ദേഹം എന്‍റെ പ്രസംഗത്തെ അഭിനന്ദിച്ച് സംസാരിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തിന് അതിരുകളില്ല, ചിത്രങ്ങളില്‍ കാണും പോലെ ഒരു ചെറിയ കുട്ടിയപോലെ ആർദ്രമായ സന്തോഷത്തോടെ ചിരിച്ചു.

4/6
 ഇത്തരം ഒരു പരിപാടിലേക്ക് തന്നെ ക്ഷണിച്ചതിന് സംഘാടകരോടുള്ള നന്ദിയും താരം പ്രകടിപ്പിച്ചു.

5/6
 വേദിയില്‍ രാംനാഥ് കോവിന്ദിനൊപ്പം സംഭാഷണത്തിലേര്‍പ്പെടുന്നതിന്‍റെയും അദ്ദേഹത്തില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നതിന്‍റെ ചിത്രങ്ങള്‍ നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

6/6
 കര്‍ണാടക മന്ത്രി മധുബംഗാരപ്പ , ബഹ്റൈന്‍ അംബാസിഡര്‍ വിനോദ് കെ ജേക്കബ്, ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ എന്നിവരെ പരിപാടിക്കിടെ പരിചയപ്പെട്ടതിലുള്ള സന്തോഷവും നവ്യ പങ്കുവെച്ചു.

മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു

  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement