സൽമാൻ ഖാൻ മുതൽ മോഹൻലാൽ വരെ; ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകനാരാണ്?

Last Updated:
എല്ലാ ഭാഷകളിലും സിനിമകളിലൂടെ പ്രശസ്തരായ താരങ്ങളാണ് ബിഗ് ബോസ് ഷോയുടെ അവതാരകരായി എത്തുന്നത്
1/10
 സോഷ്യൽമീഡിയയിൽ ഇപ്പോൾ തരം​ഗമായി നിൽക്കുകയാണ് ബി​ഗ്‌ബോസ് ഷോ. ഓരോ ദിവസവും അവിടെ നടക്കുന്ന ​ഗെയിമുകളെ കുറിച്ചുള്ള ചർച്ചകളൊക്കെ സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്. എന്നാൽ, മലയാളത്തിൽ മാത്രമല്ല, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും സംപ്രേഷണം ബി​ഗ് ബോസിന്റെ സംപ്രേഷണം നടക്കുന്നുണ്ട്.

advertisement
2/10
 നിരവധി മത്സരാർത്ഥികളെ ഒരു വീട്ടിൽ (ബിഗ് ബോസ് ഹൗസ്) നിർത്തുകയും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു നിശ്ചിത സമയം (ഏകദേശം 100 ദിവസം) താമസിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഈ റിയാലിറ്റി ഷോയ്ക്ക് ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആരാധകരുണ്ട്.

3/10
 മത്സരങ്ങൾ, വഴക്കുകൾ, വൈകാരിക നിമിഷങ്ങൾ, വാദപ്രതിവാദങ്ങൾ എന്നിവയ്ക്ക് ശേഷം ഓരോ ആഴ്ചയും പ്രേക്ഷക വോട്ടിലൂടെ ഒരാൾ പുറത്താകും.

4/10
 ഒടുവിൽ വീട്ടിൽ ശേഷിക്കുന്ന മത്സരാർത്ഥികളിൽ ഒരാളെ വിജയിയായി പ്രഖ്യാപിക്കും.

5/10
 എല്ലാ ഭാഷകളിലും സിനിമകളിലൂടെ പ്രശസ്തരായ താരങ്ങളാണ് ബിഗ് ബോസ് ഷോയുടെ അവതാരകരായി എത്തുന്നത്.

6/10
 അങ്ങനെ നോക്കുമ്പോൾ, തമിഴിൽ വിജയ് സേതുപതിയും ഹിന്ദിയിൽ സൽമാൻ ഖാനും തെലുങ്കിൽ നാഗാർജുനയും നിവിൽ അവതാരകരാണ്.

7/10
 കന്നഡയിൽ സുദീപ്, മലയാളത്തിൽ മോഹൻലാൽ, മറാത്തിയിൽ മഹേഷ് മഞ്ജരേക്കർ എന്നിവരാണ് അവതാരകർ.

8/10
 ഈ അവതാരകരിൽ ആരാണ് ഏറ്റവും കൂടുതൽ വരുമാനം നേടുന്നതെന്ന് അറിയാൻ ആരാധകർക്കിടയിൽ താല്പര്യ‌മുണ്ട്

9/10
 ഈ അവതാരകർക്ക് വലിയ തുക പ്രതിഫലം ലഭിക്കുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു

10/10
 അതനുസരിച്ച്, സൽമാൻ ഖാൻ ഒരു സീസണിൽ 250 കോടി രൂപ വരെയും വിജയ് സേതുപതി 75 കോടി രൂപയും സുദീപ് 20 കോടി രൂപയും നാഗാർജുന 30 കോടി രൂപയും മോഹൻലാൽ 18 കോടി രൂപയും വരെ വാങ്ങുന്നുണ്ടെന്ന് പറയപ്പെടുന്നു.
അതനുസരിച്ച്, സൽമാൻ ഖാൻ ഒരു സീസണിൽ 250 കോടി രൂപ വരെയും വിജയ് സേതുപതി 75 കോടി രൂപയും സുദീപ് 20 കോടി രൂപയും നാഗാർജുന 30 കോടി രൂപയും മോഹൻലാൽ 18 കോടി രൂപയും വരെ വാങ്ങുന്നുണ്ടെന്ന് പറയപ്പെടുന്നു.
advertisement
സൽമാൻ ഖാൻ മുതൽ മോഹൻലാൽ വരെ; ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകനാരാണ്?
സൽമാൻ ഖാൻ മുതൽ മോഹൻലാൽ വരെ; ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകനാരാണ്?
  • സൽമാൻ ഖാൻ ബിഗ് ബോസ് ഹിന്ദി അവതാരകനായി ഒരു സീസണിൽ 250 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നു.

  • മലയാളത്തിൽ മോഹൻലാൽ, തമിഴിൽ വിജയ് സേതുപതി, തെലുങ്കിൽ നാഗാർജുന, കന്നഡയിൽ സുദീപ് അവതാരകരാണ്.

  • ബിഗ് ബോസ് ഷോയിൽ മത്സരങ്ങൾ, വഴക്കുകൾ, വൈകാരിക നിമിഷങ്ങൾ, വാദപ്രതിവാദങ്ങൾ എന്നിവ പ്രേക്ഷകരെ ആകർഷിക്കുന്നു.

View All
advertisement