Anushka Sharma | സെപ്റ്റംബറിൽ തുടങ്ങിയ ഗർഭവിശേഷത്തിന് പരിസമാപ്തി; അനുഷ്ക ശർമക്കും വിരാട് കോഹ്ലിക്കും രണ്ടാമത്തെ കുഞ്ഞ് പിറക്കുന്നതെന്ന് എന്ന് സ്ഥിരീകരണം

Last Updated:
ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം വിരാടും അനുഷ്‌കയും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ...
1/8
നടി അനുഷ്ക ശർമയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ പോകുന്നുവെന്ന വാർത്ത 2023 സെപ്റ്റംബർ മാസം മുതൽ വാർത്താ തലക്കെട്ടുകളിൽ ഇടംനേടിക്കഴിഞ്ഞു. ഈ വിഷയത്തിൽ ക്രിക്കറ്റർ എബി ഡി വില്ലിയേഴ്‌സ് ഉറപ്പു നൽകിയെങ്കിലും, പിന്നീടദ്ദേഹം അക്കാര്യം തനിക്ക് അബദ്ധം പറ്റിയതെന്ന വിശദീകരണവുമായി രംഗത്തെത്തി. എന്നാൽ കേട്ട കാര്യങ്ങൾ സത്യമല്ല എന്ന് പറയാറായിട്ടില്ല
നടി അനുഷ്ക ശർമയും (Anushka Sharma) ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും (Virat Kohli) രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ പോകുന്നുവെന്ന വാർത്ത 2023 സെപ്റ്റംബർ മാസം മുതൽ വാർത്താ തലക്കെട്ടുകളിൽ ഇടംനേടിക്കഴിഞ്ഞു. ഈ വിഷയത്തിൽ ക്രിക്കറ്റർ എബി ഡി വില്ലിയേഴ്‌സ് ഉറപ്പു നൽകിയെങ്കിലും, പിന്നീടദ്ദേഹം അക്കാര്യം തനിക്ക് അബദ്ധം പറ്റിയതെന്ന വിശദീകരണവുമായി രംഗത്തെത്തി. എന്നാൽ കേട്ട കാര്യങ്ങൾ സത്യമല്ല എന്ന് പറയാറായിട്ടില്ല
advertisement
2/8
2021ലായിരുന്നു അനുഷ്ക ശർമ്മ ആദ്യത്തെ കുഞ്ഞായ വമികക്ക് ജന്മം നൽകിയത്. അതിനു ശേഷം അനുഷ്ക സിനിമയിൽ അഭിനയിച്ചിരുന്നില്ല. 2017ലായിരുന്നു അനുഷ്ക ശർമ്മ, വിരാട് കോഹ്ലി വിവാഹം. വിവാഹശേഷം അനുഷ്ക പരസ്യചിത്രങ്ങളിലും മറ്റും ഉണ്ടായിരുന്നെങ്കിലും, സിനിമയിൽ നിന്നും പൂർണമായും പിന്മാറി (തുടർന്ന് വായിക്കുക)
2021ലായിരുന്നു അനുഷ്ക ശർമ്മ ആദ്യത്തെ കുഞ്ഞായ വമികക്ക് ജന്മം നൽകിയത്. അതിനു ശേഷം അനുഷ്ക സിനിമയിൽ അഭിനയിച്ചിരുന്നില്ല. 2017ലായിരുന്നു അനുഷ്ക ശർമ്മ, വിരാട് കോഹ്ലി വിവാഹം. വിവാഹശേഷം അനുഷ്ക പരസ്യചിത്രങ്ങളിലും മറ്റും ഉണ്ടായിരുന്നെങ്കിലും, സിനിമയിൽ നിന്നും വിട്ടുനിന്നു (തുടർന്ന് വായിക്കുക)
advertisement
3/8
'സീറോ' എന്ന സിനിമയിലാണ് അനുഷ്ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ബോക്സ് ഓഫീസ് പരാജയമായ ചിത്രത്തിൽ ഷാരൂഖ് ഖാൻ ആയിരുന്നു നായകൻ. ഈ സിനിമയിൽ നിന്നും നേരിട്ട തിരിച്ചടിക്ക് ശേഷം ഷാരൂഖ് ശക്തമായ മടങ്ങിവരവ് നടത്തിയെങ്കിലും അനുഷ്കയുടെ അടുത്ത ചിത്രം ഇനിയും വെളിച്ചം കണ്ടിട്ടില്ല

4/8
വ്യവസായി ഹർഷ് ഗോയങ്കയുടെ ട്വീറ്റാണ് കാര്യങ്ങൾക്ക് പുത്തൻ മാനം നൽകിയത്. അനുഷ്കയ്ക്കും വിരാട് കോഹ്ലിക്കും കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വിശേഷമാണിത് എന്ന കാര്യത്തിൽ ഇനി തർക്കമുണ്ടാകാൻ സാധ്യതയില്ല

5/8
'അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു. ക്രിക്കറ്റ് താരമായ അച്ഛനെ പോലെആ കുഞ്ഞ് രാജ്യത്തെ ഉയരങ്ങളിൽ എത്തിക്കുമെന്ന് പ്രത്യാശിക്കുന്നു. അതോ അമ്മയെ പിന്തുടർന്ന് ഒരു സിനിമാ താരമാകുമോ' എന്നാണ് ട്വീറ്റ്. #MadeInIndia #ToBeBornInLondon തുടങ്ങിയ ഹാഷ്ടാഗുകളും കാണാം

6/8
ഇത് അനുഷ്കയുടെയും വിരാടിന്റെയും കുഞ്ഞാണ് എന്ന് ട്വീറ്റ് കണ്ടവർ ഉറപ്പിച്ചു കഴിഞ്ഞു. ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം വിരാടും അനുഷ്‌കയും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ പ്രസവത്തിന്റെ വിവരം പിന്നീട് പുറത്തുവിടും എന്നാണ് ലഭ്യമായ സൂചന

7/8
2024 ജനുവരി മാസത്തിലാണ് താരദമ്പതികൾ വീണ്ടും അച്ഛനമ്മമാർ ആവുന്നു എന്ന വിശേഷം വില്ലിയേഴ്‌സ് യൂട്യൂബ് ചാനലിലൂടെ പങ്കിട്ടത്. ഈ വിവരം കാട്ടുതീ പോലെ പടർന്ന സാഹചര്യത്തിൽ താൻ തെറ്റായ വിവരമാണ് പങ്കിട്ടത് എന്ന് വില്ലിയേഴ്‌സ് വിശദീകരണം നൽകി

8/8
അനുഷ്കയുടെ രണ്ടാമത്തെ പ്രസവം ലണ്ടനിൽ എന്നാണ് ട്വീറ്റിൽ ലഭ്യമായ വിവരം. പ്രസവത്തിനായി ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ എന്നും ഗോയെങ്ക ട്വീറ്റിൽ പരാമർശിക്കുന്നു
അനുഷ്കയുടെ രണ്ടാമത്തെ പ്രസവം ലണ്ടനിൽ എന്നാണ് ട്വീറ്റിൽ ലഭ്യമായ വിവരം. പ്രസവത്തിനായി ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ എന്നും ഗോയെങ്ക ട്വീറ്റിൽ പരാമർശിക്കുന്നു
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement