എട്ട് പദാർത്ഥങ്ങൾ ചേർന്ന ഈ സ്മൂത്തിയാണോ കത്രീന കൈഫിനെ ഇന്നും 18-കാരിയാക്കുന്നത്; ആ രഹസ്യം അറിയാം

Last Updated:
പ്രഭാത ഭക്ഷണമായി താരം കഴിക്കുന്നത് 8 പദാർത്ഥങ്ങൾ ചേർന്ന ഈ സ്മൂത്തിയാണ്.
1/6
 ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് കത്രീന കൈഫ്. ഇന്നും ബോളിവുഡിൽ താര സുന്ദരിയെന്ന് വിശേഷിപ്പിക്കുന്ന കത്രീന കൈഫിന് പ്രായം നാൽപതിനോട് അടുത്തെങ്കിലും പതിനെട്ട് കാരിയുടെ സൗന്ദര്യമാണ് ഇന്നും താരത്തിനു.

advertisement
2/6
 ഇരുപതു വർഷം മുൻപ് അഭിനയത്തിൽ എത്തുമ്പോൾ എങ്ങനെയാണോ ഉണ്ടായത് അത് പോലെ തന്നെയാണ് ഇന്നും താരത്തിനെ കാണാൻ സാധിക്കുന്നത്. ഇതിന്റെ രഹസ്യം എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്.

3/6
 ശരീരഭാരം വർധിക്കാതെ, എന്നാൽ പോഷകങ്ങൾ ഏറെയുള്ള ഭക്ഷണമാണ് കത്രീനയുടെ ഡയറ്റിലുള്ളത്. പ്രഭാത ഭക്ഷണമായി കത്രീന കഴിക്കുന്നത് 8 പദാർത്ഥങ്ങൾ ചേർന്ന സ്മൂത്തിയാണ്.

4/6
 ഇതാണ് താരത്തിന്റെ സൗന്ദര്യ രഹസ്യമെന്നും പൊതുവിൽ അഭിപ്രായം ഉണ്ട്. ഇപ്പോഴിതാ താരം കഴിക്കാറുള്ള സ്മൂത്തിയിൽ എന്തൊക്കെയാണ് അടങ്ങിയിട്ടുള്ളത് എന്ന് നോക്കാം.

5/6
 താരത്തിന്റെ മിക്ക ഭക്ഷണത്തിലും തേങ്ങ അല്ലെങ്കിൽ നാളികേരം ഉൾപ്പെടുത്താൻ ഏറെ ഇഷ്ടപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ കത്രീന പരിചയപ്പെടുത്തിയ സ്മൂത്തിയിൽ വെളിച്ചെണ്ണയും ചേരുന്നുണ്ട്. വെളിച്ചെണ്ണയും അവക്കാഡോയുമാണ് താരത്തിന്റെ പ്രഭാത ഭക്ഷണത്തിലെ പ്രധാനകൂട്ടുകൾ. ശരീരഭാരം നിയന്ത്രിക്കാൻ ഇത് ഉപകാരപ്രദമാണ്.

6/6
 സ്മൂത്തി തയാറാക്കാനായി ആവശ്യമുള്ള പദാർത്ഥങ്ങൾ ഇവയാണ് . അവകാഡോ - ഒരെണ്ണം, പഴം - ഒരെണ്ണം, മൂന്നോ നാലോ ചീരയില, ഒരു ടീസ്പൂൺ ചിയ വിത്തുകൾ, ഒരു ടീസ്പൂൺ ചെറുനാരങ്ങയുടെ നീര്, നാലോ അഞ്ചോ ഐസ് ക്യൂബുകൾ, ഒരു ടീസ്പൂൺ കൊക്കോ പൊടി ഇത്രയുമാണ്.

സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?

  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement