സിനിമാ താരങ്ങൾ എപ്പോഴും മേക്കോവറിന്റെ ഉസ്താദുമാരാണ്. പലരും ആദ്യ ചിത്രത്തിൽ തനി നാടൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട ശേഷം പിന്നീടങ്ങോട്ട് ആരാധകരെ അമ്പരപ്പിക്കുന്ന മാറ്റങ്ങളുമായി അവർക്കു മുന്നിൽ തന്നെയെത്തും. ആദ്യ ചിത്രത്തിൽ നിങ്ങൾ തലമുടി മെടഞ്ഞിട്ട നാടൻ പെൺകുട്ടിയായി കണ്ടയാളുടെ മാറ്റമാണ് ഈ ചിത്രം