അപ്പുക്കുട്ടൻറെ ഗൂർഖ കത്തിയുമായി ഗോപിക; അക്കുസോട്ടന്റെ നാട്ടിൽ ജിപിക്കൊപ്പം ഹണിമൂൺ ആഘോഷം
- Published by:Vishnupriya S
- news18-malayalam
Last Updated:
''കത്തി വേഷത്തില്‍ അപ്പുക്കുട്ടന്‍''
advertisement
advertisement
advertisement
advertisement
advertisement
'നമ്മുടെ ഏറ്റവും സൗഹൃദവും സന്തോഷകരവുമായ അയൽപക്കമായ നേപ്പാളിന്റെ ബുദ്ധന്റെ നാട്ടിൽ ഞങ്ങളുടെ മുദ്രകൾ അടയാളപ്പെടുത്തി ഞങ്ങൾ ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര യാത്ര ആരംഭിച്ചു. മലയാളിയുടെ സ്വന്തം അക്കുസോട്ടോയുടെയും ഉണ്ണിക്കുട്ടന്റെയും ഡോൾമ അമ്മായിയുടെയും നാട്. കുട്ടിമാമാ ഞങ്ങൾ ശരിക്കും ഞെട്ടിമാമാ', ഗോവിന്ദ് പദ്മസൂര്യ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചു.
advertisement
advertisement
advertisement
advertisement