Govind Padmasoorya | താലികെട്ട് വടക്കുംനാഥന് മുന്നിൽ; ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി

Last Updated:
വടക്കുംനാഥന് മുന്നിൽ ഗോപികയ്ക്ക് താലി ചാർത്തി ഗോവിന്ദ് പത്മസൂര്യ
1/13
 വടക്കുനാഥന് മുന്നിൽ ഗോപികയ്ക്ക് താലി ചാർത്തി ഗോവിന്ദ് പത്മസൂര്യ.

advertisement
2/13
 തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി.

3/13
 മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ,

4/13
 അതേപോലെ സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ.

5/13
 ഇരുവരുടേയും വിവാഹവാർത്തയും വിവാഹ നിശ്ചയവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

6/13
 തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി ജിപി വെളിപ്പെടുത്തിയിരുന്നു.

7/13
 വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങലും ജിപി തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

8/13
 രണ്ടുപേരും അഭിനയ മേഖലയിൽ നിന്നുള്ളവരാണെങ്കിലും ഈ വിവാഹം വീട്ടുകാർ ആലോചിച്ചുറപ്പിച്ചതാണ്.

9/13
 പ്രണയത്തിൽ തുടങ്ങിയതല്ല എന്ന് വിവാഹനിശ്ചയം നടന്ന അവസരത്തിൽ തന്നെ ജിപി ആരാധകരെ അറിയിച്ചിരുന്നു.

10/13
 ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹ ചിത്രങ്ങൾ(Instagram/padmasoorya)

11/13

12/13

13/13

'മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്ന്;വെള്ളാപ്പള്ളി വർഗീയപ്രചാരകരുടെ ഉപകരണമാകരുത്'; വിഡി സതീശൻ

  • തിരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചാരകരുടെ ഉപകരണമാകരുതെന്ന് വെള്ളാപ്പള്ളിക്ക് സതീശൻ മുന്നറിയിപ്പ് നൽകി

  • മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നിലപാട് ഒന്ന് തന്നെയെന്നും മതേതരത്വം ഉറപ്പാക്കുമെന്നും വ്യക്തമാക്കി

  • കേരളത്തിൽ മതധ്രുവീകരണത്തിന് സാധ്യതയില്ലെന്നും കോൺഗ്രസ് ശക്തമായി പ്രതിരോധം നടത്തുമെന്നും സതീശൻ

View All
advertisement