മാംഗല്യം തന്തുനാനേന ! ഗോവിന്ദ് പത്മസൂര്യ- ഗോപിക വിവാഹത്തിന് ഒത്തുകൂടി വന്‍ താരനിര; ശ്രദ്ധനേടി സ്വാസികയും പ്രേമും

Last Updated:
Govind Padmasoorya- Gopika Anil | പ്രിയതാരങ്ങളുടെ വിവാഹത്തിന് സുഹൃത്തുക്കളും സിനിമ-സീരിയല്‍ താരങ്ങളുമായ നിരവധി പ്രമുഖര്‍ എത്തിയിരുന്നു.
1/12
 ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യയൂടെയും ഗോപിക അനിലിന്‍റെയും വിവാഹ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്നു. പ്രിയതാരങ്ങളുടെ വിവാഹത്തിന് സുഹൃത്തുക്കളും സിനിമ-സീരിയല്‍ താരങ്ങളുമായ നിരവധി പ്രമുഖര്‍ എത്തിയിരുന്നു.

advertisement
2/12
 സാന്ത്വനം സീരിയിലില്‍ ഗോപികയുടെ കോ ആക്ടറായിരുന്ന സജിനും ഭാര്യ ഷഫ്നയും ജിപിക്കും ഗോപികക്കും ആശംസകള്‍ നേരാനെത്തി. പരമ്പരയിലെ ശിവന്‍- അഞ്ജലി കോംബിനേഷന് വലിയ ആരാധകവൃന്ദമുണ്ട്.

3/12
 ചലച്ചിത്ര താരം ജയസൂര്യ ഭാര്യ സരിതക്കൊപ്പം നവദമ്പതികളെ ആശിര്‍വദിക്കാനെത്തി. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതം എന്ന സിനിമയില്‍ ജയസൂര്യക്കൊപ്പം ഗോവിന്ദ് പത്മസൂര്യയും അഭിനയിച്ചിരുന്നു.

4/12
 കഴിഞ്ഞ ദിവസം വിവാഹിതരായ നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബുമായിരുന്നു ഗോവിന്ദ് പത്മസൂര്യ- ഗോപിക വിവാഹവേദിയില്‍ മറ്റൊരാകര്‍ഷണം.

5/12
 നടിമാരായ മിയ ജോര്‍ജ്, അഞ്ജു കുര്യന്‍, ശില്‍പ ബാല എന്നിവരും നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കാനെത്തി.

6/12
 നടി സാനിയ അയ്യപ്പനും ഡാന്‍സര്‍ കുക്കുവും ഗോപികയ്ക്കും ജിപിക്കുമൊപ്പം.

7/12
 നടി മിയ ജോര്‍ഡ് കുടുംബസമേതം നവദമ്പതികള്‍ക്കൊപ്പം. 

8/12
 നടിയും അവതാരകയുമായ ജ്യുവല്‍ മേരി ഗോവിന്ദ് പത്മസൂര്യക്കും ഗോപികക്കുമൊപ്പം. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ ജിപിയും ജ്യുവലും അവതാരകരായിരുന്നു.

9/12
 നടനും അവതാരകനുമായ ശ്രീജിത്ത് വിജയ് ഭാര്യ അര്‍ച്ചനക്കൊപ്പം ജിപിക്കും ഗോപികയ്ക്കും ആശംസകള്‍ നേരാനെത്തിയപ്പോള്‍

10/12
 ബിഗ്ബോസ് താരങ്ങളും നര്‍ത്തകരുമായ റംസാനും ദില്‍ഷയും ജിപി-ഗോപിക വിവാഹത്തിന് എത്തിയപ്പോള്‍. ഗോവിന്ദ് പത്മസൂര്യ അവതാരകനായ ഡിഫോര്‍ ഡാന്‍സ് ഷോയിലെ മത്സരാര്‍ത്ഥിതകളായിരുന്നു ഇരുവരും.

11/12
 നടി അനിഖാ സുരേന്ദ്രന്‍ ഗോവിന്ദ് പത്മസൂര്യക്കും ഗോപികാ അനിലിനുമൊപ്പം.

12/12
 നടിയും അവതാരകയുമായ പാര്‍വ്വതി ബാബു ഗോവിന്ദ് പത്മസൂര്യക്കും ഗോപികയ്ക്കുമൊപ്പം

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ

  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement