നീല ഷർട്ടിൽ ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Last Updated:
'നൈസ് ഡേ' എന്ന അടിക്കുറിപ്പോടെ ട്രോളി ബാഗിനൊപ്പം നിൽക്കുന്ന ഫോട്ടോ ഗിന്നസ് പക്രു ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. 'കെപിഎം ഹോട്ടലിൽ അല്ലല്ലോ' എന്ന കമന്റുമായി രാഹുൽ മാങ്കൂട്ടത്തിലും എത്തിയതോടെ പോസ്റ്റ് വൈറലായി
1/6
 പാലക്കാട്ടെ ഹോട്ടൽ റെയിഡും ട്രോളി ബാഗ് വിവാദവും കത്തിപ്പടരുന്നതിനിടെ ഗിന്നസ് പക്രു പങ്കുവച്ച ഫോട്ടോയും അതിനു രാഹുൽ മാങ്കൂട്ടത്തിൽ നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.
പാലക്കാട്ടെ ഹോട്ടൽ റെയിഡും ട്രോളി ബാഗ് വിവാദവും കത്തിപ്പടരുന്നതിനിടെ ഗിന്നസ് പക്രു പങ്കുവച്ച ഫോട്ടോയും അതിനു രാഹുൽ മാങ്കൂട്ടത്തിൽ നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.
advertisement
2/6
 'നൈസ് ഡേ' എന്ന അടിക്കുറിപ്പോടെ ട്രോളി ബാഗിനൊപ്പം നിൽക്കുന്ന ഫോട്ടോ ഗിന്നസ് പക്രു ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. 'കെപിഎം ഹോട്ടലിൽ അല്ലല്ലോ' എന്ന കമന്റുമായി രാഹുൽ മാങ്കൂട്ടത്തിലും എത്തിയതോടെ പോസ്റ്റ് വൈറലായി.

3/6
 സാധനം കൈയ്യിലുണ്ടോ, പെട്ടിയാണ് താരം, ട്രെൻഡിനൊപ്പം പക്രുവും എന്നിങ്ങനെ നിറയെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
സാധനം കൈയ്യിലുണ്ടോ, പെട്ടിയാണ് താരം, ട്രെൻഡിനൊപ്പം പക്രുവും എന്നിങ്ങനെ നിറയെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
advertisement
4/6
rahul mamkootathil. kerala police, civil police officer, kannur, kerala news, malayalam news, രാഹുൽ മാങ്കൂട്ടത്തിൽ, കണ്ണൂർ, കേരള പൊലീസ്, സിവിൽ പൊലീസ് ഓഫീസർ
രണ്ടുദിവസമായി കേരളത്തിലെ ചർച്ച ‘അമേരിക്കൻ ടൂറിസ്റ്ററിന്റെ’ ഒരു നീല ട്രോളി ബാഗിനെ ചുറ്റിപ്പറ്റിയായിരുന്നു. അതിൽ കോൺഗ്രസ് കള്ളപ്പണം പണം കടത്തിയെന്നായിരുന്നു ഇടതുപക്ഷത്തിന്റെ ആരോപണം.
advertisement
5/6
palakkad hotel raid row, palakkad hotel raid controversy, cpm, more cctv visuals, rahul mamkootathil, palakkad by election, congress, shafi parambil, പാലക്കാട് ഹോട്ടൽ റെയ്ഡ് വിവാദം, സിപിഎം, സിസിടിവി ദൃശ്യങ്ങൾ, രാഹുൽ മാങ്കൂട്ടത്തില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ്, കോൺഗ്രസ്, ഷാഫി പറമ്പിൽ
പാലക്കാട് കെപിഎം റീജൻസിയിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നീല ട്രോളി ബാഗിൽ നിറയെ പണം കൊണ്ടുവന്നു എന്നാണ് എൽഡിഎഫ്, ബിജെപി ആരോപണം.
advertisement
6/6
rahul mamkootathil, blue trolley bag, പാലക്കാട് നീല ട്രോളി ബാഗ്, palakkad hotel raid, hotel room raid, shanimol usman, bindu krishna, midnight police raid, hotel room in palakkad, congress woman leaders, palakkad by election, പാലക്കാട് ഹോട്ടൽ റെയ്ഡ്, ഹോട്ടല്‍ റെയ്ഡ്, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, അര്‍ധരാത്രി റെയ്ഡ്, കോൺഗ്രസ് വനിതാ നേതാക്കൾ
പണം കടത്താൻ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന നീല ട്രോളി ബാഗുമായി ഉച്ചയോടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവർത്തകർക്കു മുന്നിലെത്തുകയും ചെയ്തു.
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement