മറന്നിട്ടുമെന്തിനോ, മനസ്സിൽ തുളുമ്പുന്നു; വിവാഹമോചനം ഉറപ്പിച്ചിട്ടും നടാഷയുടെ പുതിയ പോസ്റ്റിൽ ഹർദിക് പാണ്ഡ്യയുടെ കമന്റ്
- Published by:meera_57
- news18-malayalam
Last Updated:
വേർപിരിയൽ പ്രഖ്യാപനം ഉണ്ടായ ശേഷം നടാഷ നേരിട്ട സൈബർ ബുള്ളിയിങ്ങിന്റെ അന്ത്യം കൂടിയായി മാറി ഈ പ്രതികരണം
ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും (Hardik Pandya) മോഡലായ ഭാര്യ നടാഷയുമായുള്ള (Natasa Stankovic) വേർപിരിയൽ പ്രഖ്യാപനം വളരെ കുറച്ചു ദിവങ്ങൾക്ക് മുൻപാണ് ഉണ്ടായത്. അച്ഛനമ്മമാർ എന്ന നിലയിൽ ഏക മകൻ അഗസ്ത്യ രണ്ടുപേരുടെയും സംരക്ഷണയിൽ വളരും. ഇതിനിടെ സ്വത്ത് വിഭജിക്കുന്നതും, ഹർദിക്കിന്റെയും നടാഷയുടെയും പുത്തൻ പ്രണയ സാധ്യതകളും എല്ലാം ചർച്ചയായിക്കഴിഞ്ഞു
advertisement
advertisement
advertisement
advertisement
advertisement