നടൻ ഹരീഷ് പേരടിക്കും (Hareesh Peradi) ഭാര്യ ബിന്ദുവിനും പിറന്നാൾ ആഘോഷം ഒന്നിച്ച്. വർഷങ്ങൾക്ക് മുൻപ് കടം വാങ്ങിയ 100 രൂപ മാത്രം കയ്യിലുണ്ടായിരുന്ന തനിക്കൊപ്പം ജീവിതം ആരംഭിക്കാൻ ധൈര്യം കാട്ടിയവളാണ് ഭാര്യ എന്ന് പേരടി പറഞ്ഞിരുന്നു. അടുത്തടുത്തുള്ള ദിവസങ്ങളിലെ പിറന്നാളുകൾ ഒറ്റ കേക്ക് മുറിക്കൽ കൊണ്ട് ഇവർ ആഘോഷമാക്കി