Honey Rose | വെള്ള ധാവണിയും തലയില്‍ മുല്ലപ്പൂവും; വിഷു ലുക്കിൽ ശാലീനസുന്ദരിയായി ഹണി റോസ്

Last Updated:
സിനിമയിൽ സജീവമല്ലെങ്കിലും, സിനിമയിലെന്ന പോലെ പ്രതിഫലം പറ്റുന്ന താരമാണ് ഹണി റോസ്
1/6
 നാടെങ്ങും വിഷു ആഘോഷത്തിൽ മുഴുകിയിരിക്കുകയാണ്. സിനിമാതാരങ്ങളും ആഘോഷത്തിൽ തന്നെയാണ്.

advertisement
2/6
 വിഷു ആശംസ പങ്കുവെച്ച് ഹണി റോസ് പോസ്റ്റ് ചെയ്ത ചിത്രങ്ങലാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്.

3/6
 വെള്ള ധാവണിയും മുടിയിൽ നിറയെ മുല്ലപ്പൂവും ചൂടി ശാലീന സുന്ദരിയായാണ് ഹണി റോസ് എത്തിയിരിക്കുന്നത്.

4/6
 എന്തായാലും ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

5/6
 സിനിമയിൽ സജീവമല്ലെങ്കിലും, സിനിമയിലെന്ന പോലെ പ്രതിഫലം പറ്റുന്ന താരമാണ് ഹണി റോസ്.

6/6
 ഇൻസ്റ്റഗ്രാമിൽ തന്റെ ഫോട്ടോകളും വീഡിയോകളും കൊണ്ട് ഹണി തീർക്കുന്ന പ്രഭാവം അത്ര നിസാരമല്ല താനും.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement