Jawan | ജവാൻ ലാഭത്തിൽ നിന്നും കൂടുതൽ തുക ഷാരൂഖിനോ, നയൻതാരയ്ക്കോ, ദീപികയ്‌ക്കോ, ആറ്റ്ലിക്കോ അല്ല; കോടികൾ സ്വന്തമാക്കുന്നയാൾ...
- Published by:user_57
- news18-malayalam
Last Updated:
വേഗത്തിൽ 1000 കോടിയിലേക്ക് കുതിക്കുന്ന ഷാരൂഖ് ചിത്രം ജവാന്റെ ലാഭത്തുകയിൽ കൂടുതൽ ലഭിക്കുക ആർക്ക്?
ഓരോ നിമിഷവും റെക്കോർഡുകൾ ഒന്നിന് പിറകെ ഒന്നായി തകർക്കപ്പെട്ട് മുന്നേറുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി, ദീപിക പദുകോൺ ചിത്രം 'ജവാൻ' (Jawan). ആക്ഷൻ, ത്രിൽ തുടങ്ങി എല്ലാ മേഖലയിലും ചിത്രം ഒന്നിനൊന്നു മികച്ചതാണ്. ഉത്തരേന്ത്യയിൽ മാത്രം ഒതുങ്ങുന്ന ഹിന്ദിപ്പടം എന്ന ഇമേജ് മാത്രമല്ല ജവാനുള്ളത്, പാൻ ഇന്ത്യൻ തലത്തിലും , വിദേശ രാജ്യങ്ങളിലും ചിത്രം നല്ല പ്രതികരണം നേടിക്കഴിഞ്ഞു
advertisement
advertisement
advertisement
advertisement
advertisement
advertisement