വിവാഹ രാത്രിയിൽ ഭർത്താവിന്റെ വിചിത്ര സ്വഭാവം; തുറന്നുപറച്ചിലുമായി യുവതി

Last Updated:
തീർത്തും വെറുപ്പുളവാക്കുന്ന പ്രവർത്തിയാണ് ഭർത്താവ് തനിക്ക് നേരെ പ്രയോഗിച്ചതെന്ന് യുവതി
1/7
 വിവാഹദിവസം രാത്രിയിൽ (wedding night) തന്നെ ഭർത്താവിന്റെ തീർത്തും വിചിത്രമായ സ്വഭാവം നേരിടേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? വിവാഹിതരായി മണിക്കൂറുകൾക്കുള്ളിൽ ഭർത്താവ് വധുവിന് തീർത്തും വെറുപ്പുളവാക്കുന്ന പ്രവർത്തി ചെയ്തവിവരം വധു തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ആ രാത്രി തന്റെ ഭർത്താവിന്റെ ഒപ്പം അതേ കട്ടിലിൽ ഉറങ്ങാൻ പോലും യുവതി വിസമ്മതിച്ചു (പ്രതീകാത്മക ചിത്രം)

advertisement
2/7
 വളരെ പ്രാധാന്യമുള്ള തന്റെ വിവാഹ രാത്രിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നശിച്ചുവെന്ന് യുവതി പിന്നീട് പറഞ്ഞു. തീർത്തും വെറുപ്പുളവാക്കുന്ന പ്രവർത്തിയാണ് യുവതിക്ക് തരണം ചെയ്യേണ്ടതായി വന്നത്. തന്റെ വിവാഹ ഗൗൺ ധരിച്ചാണ് യുവതി മുറിയിൽ പ്രവേശിച്ചത് (പ്രതീകാത്മക ചിത്രം) -തുടർന്ന് വായിക്കുക-

3/7
 എന്നാൽ ആ ദിവസത്തിന്റെ പ്രത്യേകത പോലും ഓർക്കാതെ ഭർത്താവ് ഗൗണിൽ മൂത്രമൊഴിക്കുകയായിരുന്നു. റെഡ്ഡിറ്റിൽ അജ്ഞാതയായി പോസ്റ്റ് ചെയ്ത യുവതി ഭർത്താവ് തന്റെ വസ്ത്രത്തെ മനഃപൂർവ്വം നശിപ്പിച്ചെന്നും തുടർന്ന് 'വലിയ കാര്യമൊന്നുമില്ല' എന്ന് പറഞ്ഞുവെന്നും വിശദീകരിച്ചു (പ്രതീകാത്മക ചിത്രം)

4/7
 യുവതി പറഞ്ഞതിങ്ങനെ: ഇത് 'ഒന്നുമില്ല' അല്ലെങ്കിൽ 'വലിയ കാര്യമൊന്നുമില്ല' എന്ന് ചിന്തിക്കാൻ അവന്റെ തലയിൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഞങ്ങളുടെ വിവാഹത്തിന്റെ രാത്രി, ഹോട്ടൽ മുറിക്കുള്ളിൽ, അവൻ അക്ഷരാർത്ഥത്തിൽ എന്റെ വിവാഹ വസ്ത്രത്തിൽ മൂത്രമൊഴിച്ചു... (പ്രതീകാത്മക ചിത്രം)

5/7
 ഞാൻ അവനോട് ആക്രോശിച്ചു, അവൻ 'തന്റെ പ്രദേശം അടയാളപ്പെടുത്തുകയാണെന്ന്' നിസ്സംഗനായി പറഞ്ഞു, വിവാഹിതനാകുമ്പോൾ ഇത് എങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും 100% ഉറപ്പുള്ളതിനാൽ അവൻ എന്നോട് അക്കാര്യം നേരത്തെ പറഞ്ഞില്ല എന്നും പറഞ്ഞു. എനിക്ക് അവനോട് ദേഷ്യം തോന്നി... (പ്രതീകാത്മക ചിത്രം)

6/7
 ഈ പ്രവർത്തി എനിക്ക് വിശ്വസിക്കാനായില്ല, പക്ഷേ മൂത്രം എളുപ്പത്തിൽ കഴുകി കളയുമെന്നും ഞാൻ വിഷമിക്കേണ്ടതില്ലെന്നും എനിക്ക് ഉറപ്പുനൽകി, പക്ഷേ അവൻ ചെയ്തതിൽ എനിക്ക് വെറുപ്പ് തോന്നി... യുവതി പറഞ്ഞു (പ്രതീകാത്മക ചിത്രം)

7/7
 കമന്റുകളിൽ, ഭർത്താവിന്റെ പ്രവൃത്തിയിൽ റെഡ്ഡിറ്റ് ഉപയുക്തക്കൾ ഞെട്ടൽ രേഖപ്പെടുത്തി. പോസ്റ്റ് 34,000-ലധികം ലൈക്കുകളുമായി വൈറലായി മാറുകയും ചെയ്തതായി 'ഡെയിലി സ്റ്റാർ' റിപ്പോർട്ട് ചെയ്യുന്നു (പ്രതീകാത്മക ചിത്രം)

ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

  • മാരകായുധങ്ങളുമായി ബാറിൽ അതിക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

  • തിരുവനന്തപുരത്തുനിന്നുള്ള വൈഷ്ണവ് ഒളിവിൽ, ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

  • സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ വടിവാളുമായി ബാറിലേക്ക് വരുന്നത് വ്യക്തമാണ്.

View All
advertisement